+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നൃ​ത്ത​ച്ചു​വ​ടു​മാ​യി സാ​ധി​ക; പി​ന്നാ​ലെ ട്രോ​ളു​ക​ളും

സി​നി​മ​ക​ളി​ലൂ​ടെ​യും ടി​വി പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും പ്രേ​ക്ഷ​ക​ര്‍​ക്ക് സു​പ​രി​ചി​ത​യാ​ണ് സാ​ധി​ക വേ​ണു​ഗോ​പാ​ല്‍. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ആ​ക്ടീ​വാ​യ താ​രം എ​റ്റ​വും പു​തി​യ വി​ശേ​ഷ​ങ്ങ​ളും ചി​
നൃ​ത്ത​ച്ചു​വ​ടു​മാ​യി സാ​ധി​ക; പി​ന്നാ​ലെ ട്രോ​ളു​ക​ളും

സി​നി​മ​ക​ളി​ലൂ​ടെ​യും ടി​വി പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും പ്രേ​ക്ഷ​ക​ര്‍​ക്ക് സു​പ​രി​ചി​ത​യാ​ണ് സാ​ധി​ക വേ​ണു​ഗോ​പാ​ല്‍. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ആ​ക്ടീ​വാ​യ താ​രം എ​റ്റ​വും പു​തി​യ വി​ശേ​ഷ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മെ​ല്ലാം പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.

അ​തേ​സ​മ​യം സാ​ധി​ക​യു​ടെ​താ​യി വ​ന്ന പു​തി​യ ഒ​രു വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. നാ​ഗി​ന്‍ ഡാ​ന്‍​സു​മാ​യാ​ണ് ന​ടി ഇ​ത്ത​വ​ണ എ​ത്തി​യ​ത്. ഒ​രു ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ചെ​യ്ത ഡാ​ന്‍​സ് വീ​ഡി​യോ ആ​ണ് സാ​ധി​ക സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്ത​ത്.

ന​ടി​യു​ടെ വീ​ഡി​യോ​യ്ക്ക് കീ​ഴി​ല്‍ ക​മ​ന്‍റു​ക​ളു​മാ​യി നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്. ചി​ല​ര്‍ സാ​ധി​ക​യെ ട്രോ​ളി​കൊ​ണ്ടാ​ണ് എ​ത്തി​യ​ത്. ട്രോ​ളി​യ​വ​ര്‍​ക്കെ​ല്ലാം മ​റു​പ​ടി കൊ​ടു​ത്തി​ട്ടു​ണ്ട് ന​ടി. "ഇ​ത് കൊ​ത്തു​മോ?' എ​ന്നാ​ണ് സാ​ധി​ക​യു​ടെ വീ​ഡി​യോ​യ്ക്ക് താ​ഴെ ഒ​രാ​ള്‍ ക​മ​ന്‍റി​ട്ട​ത്. "അ​തെ വി​ഷ​മു​ള​ള ജാ​തി​യാ' എ​ന്ന് ന​ടി മ​റു​പ​ടി ന​ല്‍​കി.

"ബെ​ല്ലി ഡാ​ന്‍​സാ​ണോ' എ​ന്നാ​ണ് മ​റ്റൊ​രാ​ളു​ടെ ക​മ​ന്‍റ് "സ്നേ​ക്ക് ഡാ​ന്‍​സ്, പാ​മ്പാ​ട്ടം' എ​ന്ന് സാ​ധി​ക മ​റു​പ​ടി ന​ല്‍​കി. ഇ​ത് ഏ​ത് പാ​മ്പാ എ​ന്ന ചോ​ദ്യ​ത്തി​ന് കോ​ബ്ര എ​ന്നാ​ണ് സാ​ധി​ക പ​റ​ഞ്ഞ​ത്.

"പ​റ​യു​ന്ന​ത് കൊ​ണ്ട് ഒ​ന്നും വി​ചാ​രി​ക്ക​രു​ത്, ഡാ​ന്‍​സ് നി​ങ്ങ​ള്‍​ക്ക് പ​റ്റി​യ പ​ണി​യ​ല്ല എ​ന്നാ​ണ് സാ​ധി​ക​യു​ടെ വീ​ഡി​യോ​യ്ക്ക് വ​ന്ന മ​റ്റൊ​രു ക​മ​ന്‍റ്. ഇ​തി​ന് മ​റു​പ​ടി​യാ​യി "ആ​ണെ​ന്ന് ആ​രേ​ലും പ​റ​ഞ്ഞോ' എ​ന്ന് ന​ടി കു​റി​ച്ചു. മു​മ്പ് ഗ്ലാ​മ​ര്‍ ഫോ​ട്ടോ​ഷൂ​ട്ടി​ന് വ​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് വാ​യ​ട​പ്പി​ക്കു​ന്ന മ​റു​പ​ടി​യാ​ണ് ന​ടി ന​ല്‍​കി​യ​ത്.