+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​ഷ സു​ൽ​ത്താ​ന​യു​ടെ സി​നി​മ ‘ഫ്ല​ഷ് 'വ​രു​ന്നു

ല​ക്ഷ​ദ്വീ​പു​കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി പോ​രാ​ടു​ക​യും തു​ട​ർ​ന്നു ത​ന്‍റെ ഒ​രു പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ ല​ക്ഷ​ദ്വീ​പ് അ​ധി​കൃ​ത​രു​ടെ നി​യ​മ​ന​ട​പ​ടി നേ​രി​ടു​ക​യും ചെ​യ്യു​ന്ന സി​നി​
ഐ​ഷ സു​ൽ​ത്താ​ന​യു​ടെ സി​നി​മ ‘ഫ്ല​ഷ് 'വ​രു​ന്നു

ല​ക്ഷ​ദ്വീ​പു​കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി പോ​രാ​ടു​ക​യും തു​ട​ർ​ന്നു ത​ന്‍റെ ഒ​രു പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ ല​ക്ഷ​ദ്വീ​പ് അ​ധി​കൃ​ത​രു​ടെ നി​യ​മ​ന​ട​പ​ടി നേ​രി​ടു​ക​യും ചെ​യ്യു​ന്ന സി​നി​മാ​സം​വി​ധാ​യി​ക ഐ​ഷ സു​ൽ​ത്താ​ന ത​ന്‍റെ പു​തി​യ സി​നി​മ പ്ര​ഖ്യാ​പി​ച്ചു.

ഐ​ഷ​ത​ന്നെ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഫ്ല​ഷ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പു​തി​യ സി​നി​മ​യു​ടെ ഫ​സ്റ്റ്‌ലുക്ക് പോ​സ്റ്റ​റാ​ണ് സം​വി​ധാ​യി​ക പു​റ​ത്തു​വി​ട്ട​ത്. ബീ​ന കാ​സി​മാ​ണ് സി​നി​മ​യു​ടെ നി​ർ​മാ​താ​വ്.

വ്യാഴാഴ്ച കൊ​ച്ചി​യി​ലാ​യി​രു​ന്നു ​പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​തും വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​നാ​യി അ​ന്വേ​ണ സം​ഘം ഐ​ഷ​യ്ക്കു നോ​ട്ടീ​സു ന​ൽ​കി​യ​തും.