+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

24 മ​ണി​ക്കൂ​റി​ൽ ന​ട​ക്കു​ന്ന ക​ഥ, ഒ​പ്പം നി​ഗൂ​ഢ​ത​ക​ളും സ​സ്പെ​ൻ​സും!

ദൃ​ശ്യം ര​ണ്ടി​നു ശേ​ഷം മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ട്വ​ൽ​ത് മാ​ൻ (പ​ന്ത്ര​ണ്ടാ​മ​ൻ). ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ ക​ഴി​ഞ്ഞ ദി​വ​സം പു
24 മ​ണി​ക്കൂ​റി​ൽ ന​ട​ക്കു​ന്ന ക​ഥ, ഒ​പ്പം നി​ഗൂ​ഢ​ത​ക​ളും സ​സ്പെ​ൻ​സും!

ദൃ​ശ്യം ര​ണ്ടി​നു ശേ​ഷം മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ട്വ​ൽ​ത് മാ​ൻ (പ​ന്ത്ര​ണ്ടാ​മ​ൻ). ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ടി​രു​ന്നു.

24 മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ന​ട​ക്കു​ന്ന ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. നി​ഗൂ​ഢ​ത​ക​ൾ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന സ​സ്പെ​ൻ​സ് നി​റ​ഞ്ഞ ചി​ത്ര​മാ​കും ഈ ​പ്രോ​ജ​ക്ടെ​ന്ന് ജീ​ത്തു ജോ​സ​ഫ് പ​റ​യു​ന്നു. ചി​ത്രീ​ക​ര​ണം തു​ട​ങ്ങാ​ൻ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. സി​നി​മ​യു​ടെ തി​യ​റ്റ​ർ റി​ലീ​സി​ന്‍റെ സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ത്തു​വ​ന്നാ​ൽ ചി​ത്രം തി​യ​റ്റ​ർ റി​ലീ​സ് ആ​യി​രി​ക്കു​മെ​ന്നും ജീ​ത്തു വ്യ​ക്ത​മാ​ക്കി.

താ​ര​നി​ർ​ണ​യം ന​ട​ന്നു​വ​രു​ക​യാ​ണ്. തൊ​ടു​പു​ഴ​യാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഒ​റ്റ ലൊ​ക്കേ​ഷ​നി​ൽ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് പ​ദ്ധ​തി. അ​തു​കൊ​ണ്ട് ത​ന്നെ ചു​രു​ക്കം ചി​ല അ​ഭി​നേ​താ​ക്ക​ൾ മാ​ത്ര​മാ​കും സി​നി​മ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക.

സി​നി​മ​യി​ൽ പാ​ട്ടു​ക​ളും ഉ​ണ്ടാ​കി​ല്ല. ദൃ​ശ്യം 2വി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​ർ ഈ ​ചി​ത്ര​ത്തി​ലും അ​ണി​നി​ര​ക്കും. കെ.​ആ​ർ. കൃ​ഷ്ണ​കു​മാ​ർ ആ​ണ് ചി​ത്ര​ത്തി​നു​വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രാ​ണ് നി​ർ​മാ​ണം.