+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ല്ല​ത് ക​ണ്ടാ​ല്‍ അ​ത് തു​റ​ന്നു​പ​റ​യാ​ന്‍ മ​ടി​ക്കു​ന്ന​വ​രാ​ണ് മ​ല​യാ​ളി​ക​ൾ

മ​ല​യാ​ളി​ക​ൾ​ക്കു പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് സാ​നി​യ ഇ​യ്യ​പ്പ​ൻ. ഗ്ലാ​മ​ര്‍ ചി​ത്ര​ങ്ങ​ളു​ടെ പേ​രി​ലും വ​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ പേ​രി​ലും സൈ​ബ​ര്‍ സ​ദാ​ചാ​ര​വാ​ദി​ക​ള്‍ വി​ടാ​തെ പി​ന്തു​ട​രു​ന്ന താ
ന​ല്ല​ത് ക​ണ്ടാ​ല്‍ അ​ത് തു​റ​ന്നു​പ​റ​യാ​ന്‍ മ​ടി​ക്കു​ന്ന​വ​രാ​ണ് മ​ല​യാ​ളി​ക​ൾ

മ​ല​യാ​ളി​ക​ൾ​ക്കു പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് സാ​നി​യ ഇ​യ്യ​പ്പ​ൻ. ഗ്ലാ​മ​ര്‍ ചി​ത്ര​ങ്ങ​ളു​ടെ പേ​രി​ലും വ​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ പേ​രി​ലും സൈ​ബ​ര്‍ സ​ദാ​ചാ​ര​വാ​ദി​ക​ള്‍ വി​ടാ​തെ പി​ന്തു​ട​രു​ന്ന താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളും കൂ​ടി​യാ​ണ് സാ​നി​യ.

ഇ​പ്പോ​ള്‍ ത​നി​ക്കു നേ​രേ​യു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് സാ​നി​യ. ത​ന്നെ വി​ല​യി​രു​ത്താ​ന്‍ ആ​ര്‍​ക്കും അ​വ​കാ​ശ​മി​ല്ല എ​ന്നാ​ണ് സാ​നി​യ ഒ​രു പു​തി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്നത്...

"സി​നി​മ​യി​ല്‍ വ​ന്ന അ​ന്നു മു​ത​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​ന്ന് വി​ല​യി​രു​ത്ത​ല്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്നു. വി​മ​ര്‍​ശ​നം ന​ട​ത്തു​ന്ന​വ​രോ​ട് പ​റ​യ​ട്ടെ, എ​ന്നെ വി​ല​യി​രു​ത്താ​ന്‍ ആ​ര്‍​ക്കും അ​വ​കാ​ശ​മി​ല്ല. ഞാ​ന്‍ ആ​രെ​യും വി​ല​യി​രു​ത്തു​ന്നി​ല്ല. വ്യ​ക്തി​പ​ര​മാ​യി ഒ​രാ​ളെ അ​റി​യാ​തെ വി​മ​ര്‍​ശി​ക്കാ​ന്‍ ആ​രും വ​ര​രു​ത്.

എ​ന്‍റെ വ​സ്ത്ര​ധാ​ര​ണ​ത്തെ​യാ​ണ് ഏ​റെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത്. എ​നി​ക്ക് അ​ത് വ​ള്‍​ഗ​റാ​യി തോ​ന്നു​ന്നി​ല്ല. ഇ​ഷ്ട​മാ​യ​തി​നാ​ല്‍ ധ​രി​ക്കു​ന്നു. എ​ന്നെ നോ​ക്കു​ന്ന​ത് എ​ന്‍റെ വീ​ട്ടു​കാ​രാ​ണ്. സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന പ​ണം കൊ​ണ്ടാ​ണ് വ​സ്ത്രം വാ​ങ്ങു​ന്ന​ത്. എ​നി​ക്ക് അ​തി​ല്‍ അ​ഭി​മാ​ന​മാ​ണ്.

എ​വി​ടെ എ​ന്തു മോ​ശം, അ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വ​രാ​ണ് മ​ല​യാ​ളി​ക​ളെ​ന്ന് പ​ല​പ്പോ​ഴും തോ​ന്നി​യി​ട്ടു​ണ്ട്. ഒ​രാ​ളെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ആ​ക്ര​മി​ക്കു​ക അ​വ​ര്‍​ക്ക് ര​സ​മാ​ണ്. നെ​ഗ​റ്റീ​വി​റ്റി​ക​ളെ മ​ല​യാ​ളി​ക​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പി​ന്തു​ണ​യ്ക്കു​ന്നു. ന​ല്ല​ത് ക​ണ്ടാ​ല്‍ അ​ത് തു​റ​ന്നു​പ​റ​യാ​ന്‍ മ​ടി​ക്കു​ന്ന​വ​രാ​ണ് മ​ല​യാ​ളി​ക​ൾ' - സാ​നി​യ പ​റ​ഞ്ഞു.