+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ക്കാ​ര്യ​ത്തി​ൽ ടെ​ൻ​ഷ​ൻ അ​ടി​ച്ചാ​ൽ കു​ടും​ബ​ത്തെ​യും ക​രി​യ​റി​നെ​യും ബാ​ധി​ക്കും

വി​വാ​ദ​ങ്ങ​ളോ​ട് താ​ൻ പ്ര​തി​ക​രി​ക്കാ​റി​ല്ലെ​ന്നു ന​ടി ന​മി​ത പ്ര​മോ​ദ്. വി​വാ​ദ​ങ്ങ​ളും ഗോ​സി​പ്പു​ക​ളു​മൊ​ക്കെ സി​നി​മ​യു​ടെ ഭാ​ഗ​മാ​ണ്. അ​തൊ​ന്നും ഓ​ർ​ത്ത് ത​ല പു​ക​യ്ക്കാ​റി​ല്ല. അ​തി​നെ​യ
അ​ക്കാ​ര്യ​ത്തി​ൽ ടെ​ൻ​ഷ​ൻ അ​ടി​ച്ചാ​ൽ കു​ടും​ബ​ത്തെ​യും ക​രി​യ​റി​നെ​യും ബാ​ധി​ക്കും

വി​വാ​ദ​ങ്ങ​ളോ​ട് താ​ൻ പ്ര​തി​ക​രി​ക്കാ​റി​ല്ലെ​ന്നു ന​ടി ന​മി​ത പ്ര​മോ​ദ്. വി​വാ​ദ​ങ്ങ​ളും ഗോ​സി​പ്പു​ക​ളു​മൊ​ക്കെ സി​നി​മ​യു​ടെ ഭാ​ഗ​മാ​ണ്. അ​തൊ​ന്നും ഓ​ർ​ത്ത് ത​ല പു​ക​യ്ക്കാ​റി​ല്ല. അ​തി​നെ​യൊ​ക്കെ അ​തി​ന്‍റെ വ​ഴി​ക്ക് വി​ടു​ക. ന​മ്മ​ൾ ടെ​ൻ​ഷ​ൻ അ​ടി​ച്ചാ​ൽ അ​ത് ന​മ്മു​ടെ കു​ടും​ബ​ത്തെ​യും ക​രി​യ​റി​നെ​യും ബാ​ധി​ക്കും. -ന​മി​ത ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

സെ​ലി​ബ്രി​റ്റി ഇ​മേ​ജ് ഉ​ണ്ടാ​കു​ന്പോ​ൾ മ​ന​പൂ​ർ​വം ശ​ല്യ​പ്പെ​ടു​ത്താ​നാ​യി ഒ​രു വി​ഭാ​ഗം ഇ​റ​ങ്ങി തി​രി​ക്കും. വി​വാ​ദ​ങ്ങ​ലോ​ട് പ്ര​തി​ക​രി​ക്കാ​ൻ നി​ൽ​ക്കാ​തെ അ​തി​നെ നോ​ക്കി ചി​രി​ച്ച് ത​ന്‍റെ ലോ​ക​ത്ത് താ​ൻ സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കും. അ​താ​ണ് ചെ​യ്യാ​റ്.

സി​നി​മ​യി​ൽ ആ​രോ​ടും മ​ത്സ​ര​മി​ല്ല. മ​ൽ​സ​രി​ക്ക​ണ​മെ​ന്ന് ത​നി​ക്ക് തോ​ന്നി​യി​ട്ടി​ല്ല. ന​മു​ക്കു​ള​ള​ത് എ​ങ്ങ​നെ​യാ​യാ​ലും തേ​ടി വ​രു​മെ​ന്ന വി​ശ്വാ​സ​ക്കാ​രി​യാ​ണ് താ​ൻ. ആ​ർ​ക്കെ​ങ്കി​ലും ത​ന്നോ​ട് മ​ൽ​സ​ര​മു​ണ്ടോ എ​ന്ന് അ​റി​യി​ല്ല. പി​ന്നെ ഇ​വി​ടെ​യി​പ്പോ​ൾ സ്ഥി​രം നാ​യി​ക​മാ​രാ​യി ആ​രും നി​ൽ​ക്കു​ന്നി​ല്ല​ലോ.

കു​റ​ച്ചു​നാ​ൾ അ​വ​സ​രം കി​ട്ടും അ​തു​ക​ഴി​യു​ന്പോ​ഴേ​ക്കും പു​തി​യ ആ​ളു​ക​ൾ വ​രും. ഇ​വി​ടെ​യെ​ല്ലാം സീ​സ​ണ​ൽ ആ​ക്ടേ​ഴ്സാ​ണ്. ഹീ​റോ​സും ഹീ​റോ​യി​നും ഒ​കെ അ​ങ്ങ​നെ​യാ​ണ് എ​ന്നും ന​മി​ത അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

ബാ​ല​താ​ര​മാ​യി ത​ന്നെ മ​ല​യാ​ള സി​നി​മ മേ​ഖ​ല​യി​ലേ​ക്ക് ചു​വ​ട് വ​ച്ച് കൊ​ണ്ട് യു​വ നാ​യി​ക​യാ​യി വ​ള​ർ​ന്ന് വ​രു​ന്ന താ​ര​മാ​ണ് ന​ടി ന​മി​ത പ്ര​മോ​ദ്. വ​ള​രെ​യ​ധി​കം സി​നി​മ​ക​ൾ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി​യി​ല്ലെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും ന​മി​ത​യു​ടെ മി​ക്ക ചി​ത്ര​ങ്ങ​ളും വി​ജ​യ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ​വ​യാ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ സ​ജീ​വ​യാ​യ താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളും എ​ല്ലാം ത​ന്നെ ശ്ര​ദ്ധ നേ​ടാ​റു​മു​ണ്ട്.