+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരള യൂണിവേഴ്സിറ്റി 36 യൂ​ണി​യ​ൻ കൗ​ണ്‍​സി​ല​ർ​മാ​രെ അ​യോ​ഗ്യ​രാ​ക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ട്ടാ​​​ക്ക​​​ട ക്രി​​​സ്ത്യ​​​ൻ കോ​​​ള​​​ജി​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കൗ​​​ണ്‍​സി​​​ല​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ൾ​​​മാ​​​റാ​​​ട്ട സം​​​ഭ​​​വ​
കേരള യൂണിവേഴ്സിറ്റി 36 യൂ​ണി​യ​ൻ  കൗ​ണ്‍​സി​ല​ർ​മാ​രെ അ​യോ​ഗ്യ​രാ​ക്കി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ട്ടാ​​​ക്ക​​​ട ക്രി​​​സ്ത്യ​​​ൻ കോ​​​ള​​​ജി​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കൗ​​​ണ്‍​സി​​​ല​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ൾ​​​മാ​​​റാ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ന്‍റെ തു​​​ട​​​ർ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ കേ​​​ര​​​ളാ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ കോ​​​ള​​​ജു​​​ക​​​ളി​​​ലെ 36 യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​ർ അ​​​യോ​​​ഗ്യ​​​രാ​​​ക്ക​​​പ്പെ​​​ട്ടു.

നി​​​ശ്ചി​​​ത പ്രാ​​​യ​​​പ​​​രി​​​ധി ക​​​ഴി​​​ഞ്ഞ​​​വ​​​രാ​​​യ​​​തു​​​കൊ​​​ണ്ടാ​​​ണ് ഇ​​​വ​​​ർ അ​​​യോ​​​ഗ്യ​​​രാ​​​ണെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചേ​​​ർ​​​ന്ന സി​​​ൻ​​​ഡി​​​ക്ക​​​റ്റ് യോ​​​ഗം അ​​​വ​​​രു​​​ടെ പേ​​​രു​​​ക​​​ൾ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്നും നീ​​​ക്കം ചെ​​​യ്യാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.

കൂ​​​ടാ​​​തെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് കീ​​​ഴി​​​ലു​​​ള്ള ചി​​​ല കോ​​​ള​​​ജു​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വി​​​വ​​​ര​​​ങ്ങ​​​ൾ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യെ അ​​​റി​​​യി​​​ച്ചി​​​ട്ടി​​​ല്ല. ആ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ൽ ച​​​ട്ട പ്ര​​​കാ​​​രം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​റി​​​യി​​​ക്കാ​​​നും നി​​​ർ​​​ദ്ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.