+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ തി​രു​നാ​ളി​ന് ഭ​ക്ത​ജ​ന​പ്ര​വാ​ഹം

കു​​​ഴി​​​ക്കാ​​​ട്ടു​​​ശേ​​​രി (മാ​​​ള): കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ മ​​​ദ്ധ്യ​​​സ്ഥ​​​യാ​​​യ വി​​​ശു​​​ദ്ധ മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ തി​​​രു​​​നാ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന
വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ  തി​രു​നാ​ളി​ന് ഭ​ക്ത​ജ​ന​പ്ര​വാ​ഹം
കു​​​ഴി​​​ക്കാ​​​ട്ടു​​​ശേ​​​രി (മാ​​​ള): കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ മ​​​ദ്ധ്യ​​​സ്ഥ​​​യാ​​​യ വി​​​ശു​​​ദ്ധ മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ തി​​​രു​​​നാ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി നാ​​​ടി​​​ന്‍റെ നാ​​​നാ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​യി വി​​​ശു​​​ദ്ധ മ​​​റി​​​യം ത്രേ​​​സ്യ- ധ​​​ന്യ​​​ൻ ഫാ. ​​​ജോ​​​സ​​​ഫ് വി​​​ത​​​യ​​​ത്തി​​​ൽ തീ​​​ർ​​ഥാ​​ട​​​ന കേ​​​ന്ദ്ര​​​ത്തി​​​ൽ പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ളെ​​​ത്തി.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മു​​​ത​​​ൽ രാ​​​ത്രി വ​​​രെ നി​​​ശ്ചി​​​ത ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ൽ തീ​​​ർ​​ഥാ​​ട​​​ന ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ആ​​​ഘോ​​​ഷ​​​മാ​​​യ തി​​​രു​​​നാ​​​ൾ കു​​​ർ​​​ബാ​​​ന​​​യി​​​ൽ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ച് സ​​​ന്ദേ​​​ശം ന​​​ൽ​​​കി.

തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്ക് മു​​​ന്നോ​​​ടി​​​യാ​​​യി ഹോ​​​ളി ഫാ​​​മി​​​ലി സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ മ​​​ദ​​​ർ ആ​​​നി കു​​​ര്യാ​​​ക്കോ​​​സ് സ്വാ​​​ഗ​​​തം ആ​​​ശം​​​സി​​​ച്ചു. തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ളി​​​ലും നേ​​​ർ​​​ച്ച ഊ​​​ട്ടി​​​ലും തി​​​രു​​​നാ​​​ൾ പ്ര​​​ദ​​​ക്ഷി​​​ണ​​​ത്തി​​​ലും ആ​​​യി​​​ര​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. വി​​​ശു​​​ദ്ധ​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പു വ​​​ഹി​​​ച്ചു​​​കൊ​​​ണ്ട് ന​​​ട​​​ന്ന പ്ര​​​ദ​​​ക്ഷി​​​ണ​​​ത്തി​​​ൽ അ​​​നേ​​​ക​​​ർ അ​​​ണി​​​നി​​​ര​​​ന്നു.

തി​​​രു​​​നാ​​​ൾ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് ആ​​​ഘോ​​​ഷ ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ മോ​​​ൺ. ജോ​​​സ് മ​​​ഞ്ഞ​​​ളി, തീ​​​ർ​​​ഥാ​​​ട​​​ന കേ​​​ന്ദ്രം റെ​​​ക്ട​​​ർ ഫാ. ​​​ജോ​​​ൺ ക​​​വ​​​ല​​​ക്കാ​​​ട്ട്, പ്ര​​​മോ​​​ട്ട​​​ർ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ അ​​​രി​​​ക്കാ​​​ട്ട്, ഹോ​​​ളി ഫാ​​​മി​​​ലി സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ മ​​​ദ​​​ർ ആ​​​നി കു​​​ര്യാ​​​ക്കോ​​​സ്, അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​റും ജ​​​ന​​​റ​​​ൽ ക​​​ൺ​​​വീ​​​ന​​​റു​​​മാ​​​യ സി​​​സ്റ്റ​​​ർ എ​​​ൽ​​​സി സേ​​​വ്യ​​​ർ, ജ​​​ന​​​റ​​​ൽ ക​​​ൺ​​​വീ​​​ന​​​ർ ജോ​​​സ് പോ​​​ൾ ചെ​​​ത​​​ല​​​ൻ, വൈ​​​സ് പോ​​​സ്റ്റു​​​ലേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ റോ​​​സ്മി​​​ൻ മാ​​​ത്യു തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള വി​​​വി​​​ധ ക​​​മ്മി​​​റ്റി​​​ക​​​ൾ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.