+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദി​ലീ​പി​നും കാ​വ്യ​യ്ക്കു​മൊ​പ്പം മ​ഹാ​ല​ക്ഷ്മി; വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

ദി​ലീ​പി​നും കാ​വ്യ മാ​ധ​വ​നു​മൊ​പ്പ​മു​ള്ള മ​ക​ൾ മ​ഹാ​ല​ക്ഷ്മി​യു​ടെ വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ. അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ പി​റ​ന്നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി കു​ക്കു പ​ര​മേ​ശ്വ​ര​ൻ നേ
ദി​ലീ​പി​നും കാ​വ്യ​യ്ക്കു​മൊ​പ്പം മ​ഹാ​ല​ക്ഷ്മി; വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

ദി​ലീ​പി​നും കാ​വ്യ മാ​ധ​വ​നു​മൊ​പ്പ​മു​ള്ള മ​ക​ൾ മ​ഹാ​ല​ക്ഷ്മി​യു​ടെ വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ. അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ പി​റ​ന്നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി കു​ക്കു പ​ര​മേ​ശ്വ​ര​ൻ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സൂം ​മീ​റ്റി​ങ്ങി​ൽ ആ​ണ് കു​ടും​ബ​സ​മേ​തം ദി​ലീ​പ് എ​ത്തി​യ​ത്. മ​ക​ള്‍ മ​ഹാ​ല​ക്ഷ്മി​യോ​ട് അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന് ഹാ​പ്പി ബ​ർ​ത്ഡേ പ​റ​യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന കാ​വ്യ​യെ വീ​ഡി​യോ​യി​ൽ കാ​ണാം.

പ​ത്തു​ത​വ​ണ​യെ​ങ്കി​ലും പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ മ​ഹാ​ല​ക്ഷ്മി പ​റ​ഞ്ഞു​ക​ഴി​ഞ്ഞെ​ന്നും അ​തി​നി​ട​യി​ൽ വീ​ഡി​യോ ക​ട്ട് ആ​യ​തു​കൊ​ണ്ടാ​ണ് കേ​ൾ​ക്കാ​ൻ പ​റ്റാ​തി​രു​ന്ന​തെ​ന്നും കാ​വ്യ പ​റ​യു​ന്നു. അ​ടൂ​ർ സാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ലി​യ ആ​ളു​ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും വീ​ഡി​യോ മീ​റ്റി​ങി​ലൂ​ടെ കാ​ണാ​നാ​യ​തി​ൽ ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ടെ​ന്നും ദി​ലീ​പ് പ​റ​യു​ന്നു. കു​ക്കു പ​ര​മേ​ശ്വ​ര​നും ദി​ലീ​പി​നും കാ​വ്യ​യ്ക്കു​മൊ​പ്പം ന​ടി മ​ഞ്ജു പി​ള്ള​യും സൂം ​മീ​റ്റി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.