+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കളരിഗുരു പ​ദ്മ​ശ്രീ ശ​ങ്ക​ര​നാ​രാ​യ​ണ മേ​നോ​ൻ അന്തരിച്ചു

ചാ​​​വ​​​ക്കാ​​​ട്: കേ​​​ര​​​ള​​​ത്തി​​​ന്‍റെ ത​​​ന​​​തു ആ​​​യോ​​​ധ​​​ന ക​​​ല​​​യാ​​​യ ക​​​ള​​​രി​​​പ്പ​​​യ​​​റ്റി​​​ൽ ഒ​​ട്ടേ​​റെ ശി​​​ഷ്യ​​​ഗ​​​ണ​​​ങ്ങ​​​ളു​​​ള്ള ചാ​​​വ​​​ക്കാ​​​ടി​​​ന്‍റെ ഉ​​​ണ്ണ
കളരിഗുരു പ​ദ്മ​ശ്രീ ശ​ങ്ക​ര​നാ​രാ​യ​ണ മേ​നോ​ൻ അന്തരിച്ചു
ചാ​​​വ​​​ക്കാ​​​ട്: കേ​​​ര​​​ള​​​ത്തി​​​ന്‍റെ ത​​​ന​​​തു ആ​​​യോ​​​ധ​​​ന ക​​​ല​​​യാ​​​യ ക​​​ള​​​രി​​​പ്പ​​​യ​​​റ്റി​​​ൽ ഒ​​ട്ടേ​​റെ ശി​​​ഷ്യ​​​ഗ​​​ണ​​​ങ്ങ​​​ളു​​​ള്ള ചാ​​​വ​​​ക്കാ​​​ടി​​​ന്‍റെ ഉ​​​ണ്ണി​​​ഗു​​​രു​​​ക്ക​​​ൾ (ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ മേ​​​നോ​​​ൻ -94) അ​​​ന്ത​​​രി​​​ച്ചു. വാ​​​ർ​​​ധ​​​ക്യ​​സ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളാ​​​ൽ ഇ​​​ന്ന​​​ലെ വൈ​​​കി​​​ട്ട് അ​​​ഞ്ച​​​ര​​​യോ​​​ടെ​​യാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.

ചാ​​​വ​​​ക്കാ​​​ട് വ​​​ല്ല​​​ഭ​​​ട്ട ക​​​ള​​​രി സം​​​ഘ​​​ത്തി​​​ന്‍റെ ക​​​ള​​​രി​​​യാ​​​ശാ​​​നും ഗു​​​രു​​​വു​​​മാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം പ​​ദ്മ​​​ശ്രീ പു​​​ര​​​സ്കാ​​​രം നേ​​​ടി​​​യ ഉ​​​ണ്ണി ഗു​​​രു​​​ക്ക​​​ൾ 2019ലെ ​​​കേ​​​ര​​​ള ഫോ​​​ക്‌​​​ലോ​​​ർ അ​​​ക്കാ​​​ദ​​​മി ഗു​​​രു​​​പൂ​​​ജ അ​​​വാ​​​ർ​​​ഡും നേ​​​ടി​​​യി​​​രു​​​ന്നു.