+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ഗോ​ള സു​ന്ന​ഹ​ദോ​സ്: ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് ചേർന്നു

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി : ലെ​​​​ബ​​​​നോ​​​​നി​​​​ലെ പാ​​​​ത്രി​​​​യ​​​​ർ​​​​ക്കാ ആ​​​​സ്ഥാ​​​​ന​​​​ത്ത് ന​​​​ട​​​​ക്കു​​​​ന്ന ആ​​​​ഗോ​​​​ള സു​​​​ന്ന​​​​ഹ​​​​ദോ​​​​സി​​​​ന് മു​​​​ന്നോ​​​​ടി​​​​യാ
ആ​ഗോ​ള സു​ന്ന​ഹ​ദോ​സ്: ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് ചേർന്നു
നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി : ലെ​​​​ബ​​​​നോ​​​​നി​​​​ലെ പാ​​​​ത്രി​​​​യ​​​​ർ​​​​ക്കാ ആ​​​​സ്ഥാ​​​​ന​​​​ത്ത് ന​​​​ട​​​​ക്കു​​​​ന്ന ആ​​​​ഗോ​​​​ള സു​​​​ന്ന​​​​ഹ​​​​ദോ​​​​സി​​​​ന് മു​​​​ന്നോ​​​​ടി​​​​യാ​​​​യു​​​​ള്ള ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് യോ​​​​ഗം പാ​​​​ത്രി​​​​യാ​​​​ർ​​​​ക്കീ​​​​സ് മാ​​​ർ ഇ​​ഗ്‌​​നാ​​​​ത്തി​​​​യോ​​​​സ് അ​​​​ഫ്രേം ര​​​​ണ്ടാ​​​​മ​​​​ൻ ബാ​​​​വ​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ന​​​​ട​​​​ന്നു. ഇ​​​​ന്നു​​മു​​​​ത​​​​ൽ പ​​ത്തു​​വ​​​​രെ​​​​യാ​​​​ണ് സു​​​​ന്ന​​​​ഹ​​​​ദോ​​​​സ്.