+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രീ​ക്ഷ എ​ഴു​താ​തെ ജ​യി​ച്ച സം​ഭ​വത്തിൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണം: കെ.​സു​രേ​ന്ദ്ര​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ലെ പി​​​ജി വി​​​ദ്യാ​​​ർ​​​ഥി​​​യും എ​​​സ്എ​​​ഫ്ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ പി.​​​എം.​ ആ​​​ർ​​​ഷോ​​​യ്ക്കു
പ​രീ​ക്ഷ എ​ഴു​താ​തെ ജ​യി​ച്ച സം​ഭ​വത്തിൽ സ​മ​ഗ്ര​മാ​യ  അ​ന്വേ​ഷ​ണം വേ​ണം: കെ.​സു​രേ​ന്ദ്ര​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ലെ പി​​​ജി വി​​​ദ്യാ​​​ർ​​​ഥി​​​യും എ​​​സ്എ​​​ഫ്ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ പി.​​​എം.​ ആ​​​ർ​​​ഷോ​​​യ്ക്കു എ​​​ഴു​​​താ​​​ത്ത പ​​​രീ​​​ക്ഷ പാ​​​സാ​​​യെ​​​ന്ന മാ​​​ർ​​​ക്ക് ലി​​​സ്റ്റ് ഉ​​​ണ്ടാ​​​ക്കി​​​യ​​​ത് ആ​​​രാ​​​ണെ​​​ന്ന് ക​​​ണ്ടു​​​പി​​​ടി​​​ക്കാ​​​ൻ സ​​​മ​​​ഗ്ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കെ.​​​സു​​​രേ​​​ന്ദ്ര​​​ൻ ആവശ്യപ്പെട്ടു.