+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലം​പ്സം ഗ്രാ​ന്‍റ് വി​ത​ര​ണം 15ന​കം: മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ന്നു മു​​​ത​​​ൽ 10 ​​​വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന മു​​​ഴു​​​വ​​​ൻ പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക വ​​​ർ​​​ഗ, ഒ​​​ഇ​​​സി വി​​​ഭാ​​​ഗം വി
ലം​പ്സം ഗ്രാ​ന്‍റ് വി​ത​ര​ണം 15ന​കം: മ​ന്ത്രി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ന്നു മു​​​ത​​​ൽ 10 ​​​വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന മു​​​ഴു​​​വ​​​ൻ പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക വ​​​ർ​​​ഗ, ഒ​​​ഇ​​​സി വി​​​ഭാ​​​ഗം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ലം​​​പ്സം ഗ്രാ​​​ന്‍റ് വി​​​ത​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി 64 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി മ​​​ന്ത്രി കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അ​​​റി​​​യി​​​ച്ചു. ഈ ​​​മാ​​​സം 15 ന​​​കം തു​​​ക വി​​​ത​​​ര​​​ണം ചെ​​​യ്യും.

ല​​​പ്സം ഗ്രാ​​​ന്‍റി​​​ന് അ​​​ർ​​​ഹ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​ഗ്രാ​​​ന്‍റ് പോ​​​ർ​​​ട്ട​​​ലി​​​ൽ 10ന​​​കം അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള നി​​​ർ​​​ദേ​​​ശം സ്കൂ​​​ൾ മേ​​​ധാ​​​വി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.