+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ര​സ്പ​രം വി​ല​യി​രു​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം

ചു​രു​ങ്ങി​യ ചി​ത്ര​ങ്ങ​ൾ കൊ​ണ്ടു​ത​ന്നെ പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ താ​ര​മാ​ണ് അ​നു​മോ​ൾ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​രം പ​ങ്കു​വ​യ്ക്കു​ന്ന വാ​ക്കു​ക​ൾ​ക്ക് ഏ​റെ സ്വീ​കാ​ര്യ​ത ല​ഭി​ക
പ​ര​സ്പ​രം വി​ല​യി​രു​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം

ചു​രു​ങ്ങി​യ ചി​ത്ര​ങ്ങ​ൾ കൊ​ണ്ടു​ത​ന്നെ പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ താ​ര​മാ​ണ് അ​നു​മോ​ൾ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​രം പ​ങ്കു​വ​യ്ക്കു​ന്ന വാ​ക്കു​ക​ൾ​ക്ക് ഏ​റെ സ്വീ​കാ​ര്യ​ത ല​ഭി​ക്കാ​റു​ണ്ട്.

ഇ​പ്പോ​ഴി​താ, വി​ല​യി​രു​ത്ത​ൽ ഇ​ല്ലാ​തെ എ​ല്ലാ​വ​രെ​യും അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് പ​റ​യു​ക​യാ​ണ് അ​നു​മോ​ൾ. വ​സ്ത്ര​ങ്ങ​ൾ,ആ​ക്‌​സ​സ​റീ​സ്, വാ​ക്കു​ക​ള്‍, ലിം​ഗ​ഭേ​ദം,നി​റം ജാ​തി, മ​തം, വ​ലു​പ്പം എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി പ​ര​സ്പ​രം വി​ല​യി​രു​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് താ​രം പ​റ​യു​ന്നു.

ആ​ളു​ക​ള്‍ സ്വ​യം കൂ​ടു​ത​ല്‍ യാ​ഥാ​ര്‍​ഥ്യ​വും ആ​ത്മാ​ർ​ഥ​വു​മാ​യി​രി​ക്ക​ട്ടെ എ​ന്നും അ​നു​മോ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.