+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കീം ​സ്കോ​ർ പരിശോധിക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മേ​​യ് 17​നു ​​ന​​​ട​​​ന്ന കേ​​​ര​​​ള എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ഫാ​​​ർ​​​മ​​​സി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ല​​​ഭി
കീം ​സ്കോ​ർ  പരിശോധിക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മേ​​യ് 17​നു ​​ന​​​ട​​​ന്ന കേ​​​ര​​​ള എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ഫാ​​​ർ​​​മ​​​സി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ല​​​ഭി​​​ച്ച സ്കോ​​​ർ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി. ഉ​​​ത്ത​​​ര​​​സൂ​​​ചി​​​ക സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​ക​​​ൾ വി​​​ദ​​​ഗ്ധസ​​​മി​​​തി പ​​​രി​​​ശോ​​​ധി​​​ച്ച് ആ​​​വ​​​ശ്യ​​​മാ​​​യ ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ വ​​​രു​​​ത്തി​​​യാ​​​ണ് സ്കോ​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​ന്പ​​​ർ : 0471 2525300.