+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​​​​ന്നാം ക്ലാ​​​​സി​​​​ൽ എത്തിയത് മൂ​​​​ന്നേ​​​​കാ​​​​ൽ ല​​​​ക്ഷം കുരുന്നുകൾ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ്ര​​​​വേ​​​​ശ​​​​നോ​​​​ത്സ​​​​വ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി വി​​​​പു​​​​ല​​​​വും വ്യ​​​​ത്യ​​​​സ്ത​​​​വു​​​​മാ​​​​യ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളാ​​​
ഒ​​​​ന്നാം ക്ലാ​​​​സി​​​​ൽ എത്തിയത് മൂ​​​​ന്നേ​​​​കാ​​​​ൽ ല​​​​ക്ഷം കുരുന്നുകൾ
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ്ര​​​​വേ​​​​ശ​​​​നോ​​​​ത്സ​​​​വ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി വി​​​​പു​​​​ല​​​​വും വ്യ​​​​ത്യ​​​​സ്ത​​​​വു​​​​മാ​​​​യ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളാ​​​​ണു സം​​​​സ്ഥാ​​​​ന​​​​ത്തെ സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ ഒ​​​​രു​​​​ക്കി​​​​യ​​​​ത്.ഒ​​​​ന്നാം ക്ലാ​​​​സി​​​​ലേ​​​​ക്ക് ഇത്തവണ എത്തിയത് മൂ​​​​ന്നേ​​​​കാ​​​​ൽ ല​​​​ക്ഷ​​​​ത്തോ​​​​ളം കു​​​​രു​​​​ന്നു​​​​ക​​​​ൾ.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മ​​​​ല​​​​യി​​​​ൻ​​​​കീ​​​​ഴ് ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ൽ ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പ്ര​​​​വേ​​​​ശ​​​​നോ​​​​ത്സ​​​​വ​​​​ത്തി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. സ​​​​ർ​​​​ക്കാ​​​​ർ, എ​​​​യ്​​​​ഡ​​​​ഡ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി സം​​​​സ്ഥാ​​​​ന​​​​ത്ത് ആ​​​​കെ 13,964 സ്കൂ​​​​ളു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്.

അ​​​​ണ്‍ എ​​​​യി​​​​ഡ​​​​ഡ് സ്കൂ​​​​ളു​​​​ക​​​​ളി​​​​ലും പ്ര​​​​വേ​​​​ശ​​​​നോ​​​​ത്സ​​​​വം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു. ആ​​​​റു പ്ര​​​​വൃ​​​​ത്തി ദി​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​കും കൃ​​​​ത്യ​​​​മാ​​​​യ ക​​​​ണ​​​​ക്കു​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​കു​​​​ക.