+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യോ​ജ​ന ന​യം കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്ക​രി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യോ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​രോ​​​ഗ്യ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് സ​​​മ​​​ഗ്ര​​​വ​​​യോ​​​ജ​​​ന സം​​​ര​​​ക്ഷ​​​ണ പ​​​ദ്ധ​​​തി ന​
വ​യോ​ജ​ന ന​യം  കാ​ലാ​നു​സൃ​ത​മാ​യി  പ​രി​ഷ്ക​രി​ക്കു​മെ​ന്നു  മു​ഖ്യ​മ​ന്ത്രി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യോ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​രോ​​​ഗ്യ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് സ​​​മ​​​ഗ്ര​​​വ​​​യോ​​​ജ​​​ന സം​​​ര​​​ക്ഷ​​​ണ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നും വ​​​യോ​​​ജ​​​ന ന​​​യം കാ​​​ലോ​​​ചി​​​ത​​​മാ​​​യി പ​​​രി​​​ഷ്ക​​​രി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

ന​​​യം പ​​​രി​​​ഷ്ക​​​രി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​മാ​​​യി ചേ​​​ർ​​​ന്ന് ക​​​ര​​​ട് ത​​​യാ​​​റാ​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചു. ആ​​​ർ​​​ദ്രം മി​​​ഷ​​​ൻ ഉ​​​ന്ന​​​ത​​​ത​​​ല​​​യോ​​​ഗ​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

യോ​​​ഗ​​​ത്തി​​​ൽ മ​​​ന്ത്രി വീ​​​ണ ജോ​​​ർ​​​ജ്, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ.​​​വി.​​​പി. ജോ​​​യ്, ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷ് തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.