+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം.​വി. ഗോ​വി​ന്ദ​ന്‍റെ പ്ര​സ്താ​വ​ന അ​ഴി​മ​തി​യെ വെ​ള്ള​പൂ​ശാ​ൻ: ചെ​ന്നി​ത്ത​ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ഐ കാ​​​മ​​​റ വി​​​വാ​​​ദ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന അ​​​ഴി​​​മ​​​തി​​​യെ വെ​​​ള്ള​​​പൂ​​​ശാ​​
എം.​വി. ഗോ​വി​ന്ദ​ന്‍റെ പ്ര​സ്താ​വ​ന  അ​ഴി​മ​തി​യെ വെ​ള്ള​പൂ​ശാ​ൻ: ചെ​ന്നി​ത്ത​ല
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ഐ കാ​​​മ​​​റ വി​​​വാ​​​ദ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന അ​​​ഴി​​​മ​​​തി​​​യെ വെ​​​ള്ള​​​പൂ​​​ശാ​​​നെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

വ്യ​​​ക്ത​​​മാ​​​യ രേ​​​ഖ​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് എ​​​ഐ കാ​​​മ​​​റ ഇ​​​ട​​​പാ​​​ടി​​​ലെ കോ​​​ടി​​​ക​​​ളു​​​ടെ അ​​​ഴി​​​മ​​​തി സം​​​ബ​​​ന്ധി​​​ച്ച ആ​​​രോ​​​പ​​​ണം പ്ര​​​തി​​​പ​​​ക്ഷം ഉ​​​ന്ന​​​യി​​​ച്ച​​​ത്. അ​​​ഴി​​​മ​​​തി പൊ​​​തു​​​ജ​​​ന​​​ത്തി​​​നും ബോ​​​ധ്യ​​​മാ​​​യിക്ക​​​ഴി​​​ഞ്ഞെന്നും ചെത്തിത്തല പറഞ്ഞു.