+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക പാ​ഠ്യ​പ​ദ്ധ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലെ ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗം പൂ​​​ർ​​​ണ​​​മാ​​​യി ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന​​​തി​​​നും ല​​​ഹ​​​രി
ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി  പ്ര​ത്യേ​ക പാ​ഠ്യ​പ​ദ്ധ​തി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലെ ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗം പൂ​​​ർ​​​ണ​​​മാ​​​യി ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന​​​തി​​​നും ല​​​ഹ​​​രി വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ അ​​​വ​​​രെ സ​​​ജ്ജ​​​രാ​​​ക്കു​​​ന്ന​​​തി​​​നും സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പ്ര​​​ത്യേ​​​ക പാ​​​ഠ്യ​​​പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കു​​​മെ​​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി.​​​ ശി​​​വ​​​ൻ​​​കു​​​ട്ടി.

ഇ​​​തി​​​നാ​​​യു​​​ള്ള പ്രാ​​​രം​​​ഭ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും കു​​​ട്ടി​​​ക​​​ൾ​​​ക്കും ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള പ​​​ഠ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന മൊ​​​ഡ്യൂ​​​ൾ ആ​​​ണ് എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി ത​​​യാ​​​റാ​​​ക്കു​​​ക. തു​​​ട​​​ർ​​​ന്ന് എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട അ​​​ധ്യാ​​​പ​​​ർ​​​ക്കും കു​​​ട്ടി​​​ക​​​ൾ​​​ക്കും പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കും.

ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത അ​​​ധ്യാ​​​പ​​​ക​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് പ​​​രി​​​ശീ​​​ല​​​നം. എ​​​ക്സൈ​​​സ്, പോ​​​ലീ​​​സ്, വ​​​നി​​​താ-ശി​​​ശു​​​വി​​​ക​​​സ​​​നം, സാ​​​മൂ​​​ഹ്യ​​​നീ​​​തി, ആ​​​രോ​​​ഗ്യം, വി​​​മു​​​ക്തി മി​​​ഷ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​കും തു​​​ട​​​ർ പ്ര​​​വ​​​ർ​​​ത്ത​​​നം.

ല​​​ഹ​​​രി വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​നാ​​​യി പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്ക് 75 ല​​​ക്ഷം രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.