+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളത്തിന്‍റെ 10 കോ​ടി​ സ​ഹാ​യം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഭൂ​​​​ക​​​​ന്പ​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ന്ന തു​​​​ർ​​​​ക്കി​​​​ക്കും സി​​​​റി​​​​യ​​​​യ്ക്കു​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച സാ​​​​ന്പ​​​​ത്തി​​​​കസ​​​​ഹ
കേരളത്തിന്‍റെ 10 കോ​ടി​ സ​ഹാ​യം
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഭൂ​​​​ക​​​​ന്പ​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ന്ന തു​​​​ർ​​​​ക്കി​​​​ക്കും സി​​​​റി​​​​യ​​​​യ്ക്കു​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച സാ​​​​ന്പ​​​​ത്തി​​​​കസ​​​​ഹാ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ച് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ. 10 കോ​​​​ടി​​ രൂ​​പ​​യു​​​​ടെ സ​​​​ഹാ​​​​യ​​​​മാ​​​​ണ് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം വ​​​​ഴി ഇ​​​​ത​​​​നു​​​​വ​​​​ദി​​​​ച്ച് നോ​​​​ർ​​​​ക്ക ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി. സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന് നേ​​​​രി​​​​ട്ടു തു​​​​ർ​​​​ക്കി​​​​ക്ക് പ​​​​ണം കൈ​​​​മാ​​​​റാ​​​​നാ​​​​കാ​​​​ത്ത​​​​തി​​​​നാ​​​​ലാ​​​​ണ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം വ​​​​ഴി പ​​​​ണം ന​​​​ൽ​​​​കു​​​​ന്ന​​​​ത്.