+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​ളി​തക​ലാ അ​ക്കാ​ദ​മി ദൃ​ശ്യ​ക​ലാ പ്ര​ദ​ര്‍​ശ​ന​ത്തി​ന് ഇ​ന്നു തു​ട​ക്കം

കൊ​​ച്ചി: കേ​​ര​​ള ല​​ളി​​ത​ക​​ലാ അ​​ക്കാ​​ദ​​മി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന സം​​സ്ഥാ​​ന ദൃ​​ശ്യ​​ക​​ലാ പ്ര​​ദ​​ര്‍​ശ​​ന​​ത്തി​​ന് ഇ​​ന്നു തു​​ട​​ക്ക​​മാ​​കും. എ​​റ​​ണാ​​കു​​ളം ദ​​ര്‍​ബാ​​ര്‍ ഹാ​​ള്‍ ഗ
ല​ളി​തക​ലാ അ​ക്കാ​ദ​മി ദൃ​ശ്യ​ക​ലാ പ്ര​ദ​ര്‍​ശ​ന​ത്തി​ന് ഇ​ന്നു തു​ട​ക്കം
കൊ​​ച്ചി: കേ​​ര​​ള ല​​ളി​​ത​ക​​ലാ അ​​ക്കാ​​ദ​​മി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന സം​​സ്ഥാ​​ന ദൃ​​ശ്യ​​ക​​ലാ പ്ര​​ദ​​ര്‍​ശ​​ന​​ത്തി​​ന് ഇ​​ന്നു തു​​ട​​ക്ക​​മാ​​കും. എ​​റ​​ണാ​​കു​​ളം ദ​​ര്‍​ബാ​​ര്‍ ഹാ​​ള്‍ ഗ്രൗ​​ണ്ടി​​ല്‍ വൈ​​കു​ന്നേ​രം അ​​ഞ്ചി​​ന് ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ല്‍ മ​​ന്ത്രി പി.​​രാ​​ജീ​​വ് പ്ര​​ദ​​ര്‍​ശ​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.