+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​യ​ക്കു​മ​രു​ന്ന് കേ​സ്: പാ​ക്കി​സ്ഥാ​ന്‍ സ്വ​ദേ​ശി​യെ റി​മാ​ന്‍​ഡ് ചെ​യ്തു

കൊ​​​ച്ചി: ആ​​​ഴ​​​ക്ക​​​ട​​​ലി​​​ല്‍ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് പി​​​ടി​​​കൂ​​ടി​​യ കേ​​​സി​​​ല്‍ നാ​​​ര്‍​കോ​​​ട്ടി​​​ക് ക​​​ണ്‍​ട്രോ​​​ള്‍ ബ്യൂ​​​റോ (എ​​​ന്‍​സി​​​ബി) ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​
മ​യ​ക്കു​മ​രു​ന്ന് കേ​സ്: പാ​ക്കി​സ്ഥാ​ന്‍ സ്വ​ദേ​ശി​യെ റി​മാ​ന്‍​ഡ് ചെ​യ്തു
കൊ​​​ച്ചി: ആ​​​ഴ​​​ക്ക​​​ട​​​ലി​​​ല്‍ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് പി​​​ടി​​​കൂ​​ടി​​യ കേ​​​സി​​​ല്‍ നാ​​​ര്‍​കോ​​​ട്ടി​​​ക് ക​​​ണ്‍​ട്രോ​​​ള്‍ ബ്യൂ​​​റോ (എ​​​ന്‍​സി​​​ബി) ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​യി​​​രു​​​ന്ന പാ​​ക്കി​​സ്ഥാ​​​ന്‍ സ്വ​​​ദേ​​​ശി സു​​​ബൈ​​​ര്‍ ദെ​​​ര​​​ക് ഷാ​​​ന്‍​ദേ​​​യെ വീ​​​ണ്ടും റി​​​മാ​​​ന്‍​ഡ് ചെ​​​യ്തു. ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി ഇ​​​ന്ന​​​ലെ അ​​​വ​​​സാ​​​നി​​​ച്ച​​​തോ​​​ടെ​​​യാ​​​ണു ജി​​​ല്ലാ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ന്‍​ഡ് ചെ​​​യ്ത​​​ത്.