തിരുവനന്തപുരം: എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റായി എം.വി. ശശിധരനെയും ജനറൽ സെക്രട്ടറിയായി എം.എ. അജിത്കുമാറിനെയും ട്രഷററായി വി.കെ. ഷീജയെയും തെരഞ്ഞെടുത്തു. ടി.പി. ഉഷ, ബി. അനിൽ കുമാർ എന്നിവരെ വൈസ് പ്രസിഡന്റുമാരായും ആർ. സാജൻ, പി.പി. സന്തോഷ്, പി. സുരേഷ് എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ: ടി.എം. ഹാജറ, സീമ എസ്. നായർ, പി.വി. ഏലിയാമ്മ, സി.വി. സുരേഷ് കുമാർ, എ.എ. ബഷീർ, കെ.വി. പ്രഫുൽ, എം.കെ. വസന്ത, കെ.കെ. സുനിൽ കുമാർ, കെ.പി. സുനിൽ കുമാർ, എസ്. ഗോപകുമാർ, വി.കെ. ഉദയൻ, എൻ.എസ്. ഷൈൻ.