കൊച്ചി: സംസ്ഥാനത്തെ വിരമിച്ച പ്രിന്‍സിപ്പല്‍മാരുടെ പൊതുവേദിയായ കേരള കൗണ്‍സില്‍ ഓഫ് റിട്ടയേര്‍ഡ് കോളജ് പ്രിന്സിപ്പല്സിന്റെ വാര്‍ഷിക കോണ്‍ഫറന്‍സും ജനറല്‍ ബോഡി സമ്മേളനവും സെന്റ് തെരേസാസ് കോളജില്‍ നടന്നു. പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഡോ. കെ.പി. ബാലചന്ദ്രന് അധ്യക്ഷത വഹിച്ചു. പ്രഫ. ഇ. ജോണ്‍ മാത്യു, സിസ്റ്റര്‍ ഡോ. വിനീത, ഡോ. പി.സി. അനിയന്‍കുഞ്ഞ്, ഡോ. ജോസഫ് ഫിലിപ്പ്, ഡോ. സജിമോള്‍ അഗസ്റ്റിന്, ഡോ. അനിതാശങ്കര്‍, ഡോ. അല്‍ഫോൻസ വിജയ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.
സിസ്റ്റര്‍ എമിലിന്, ഡോ. ജോസ് പാറക്കടവില്‍, പ്രഫ. എം.പി. മത്തായി എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. ജൈവ കൃഷിയില്‍ ശ്രദ്ധേയമായ അംഗീകാരം നേടിയ കൂത്തുപറമ്പ് നിര്‍മലഗിരി കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജോസ്ലറ്റ് മാത്യു സെമിനാര്‍ നയിച്ചു. ഡോ. ബാബു സെബാസ്റ്റ്യന്‍ മോഡറേറ്ററായിരുന്നു.
ഡോ. ലിസി ചെറിയാന്, ഡോ. ലീലാമ്മ തോമസ് എന്നിവര്‍ പ്രസംഗിച്ചു. അടുത്ത വര്‍ഷത്തെ കര്‍മപദ്ധതി ഡോ. പി.കെ. മോഹന്‍ രാജ് അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിരമിച്ച നൂറോളം പ്രിന്‍സിപ്പല്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.