+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​ഷ്യാ​നെ​റ്റി​ൽ ഹി​റ്റ്‌ പ​ര​മ്പ​ര​ക​ൾ തി​രി​ച്ചു വ​രു​ന്നു; സ​മ​യ​ത്തി​ലും മാ​റ്റം

ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ഏ​ഷ്യാ​നെ​റ്റ്‌ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​പ​ര​മ്പ​ര​ക​ൾ തി​രി​ച്ചു​വ​രു​ന്നു. പ​ത്തോ​ളം പ​ര​മ്പ​ര​ക​ളാ​ണ് ജൂ​ലൈ അ​ഞ്ച് തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വീ​ണ്ടും
ഏ​ഷ്യാ​നെ​റ്റി​ൽ ഹി​റ്റ്‌ പ​ര​മ്പ​ര​ക​ൾ തി​രി​ച്ചു വ​രു​ന്നു; സ​മ​യ​ത്തി​ലും മാ​റ്റം

ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ഏ​ഷ്യാ​നെ​റ്റ്‌ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​പ​ര​മ്പ​ര​ക​ൾ തി​രി​ച്ചു​വ​രു​ന്നു. പ​ത്തോ​ളം പ​ര​മ്പ​ര​ക​ളാ​ണ് ജൂ​ലൈ അ​ഞ്ച് തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വീ​ണ്ടും സം​പ്രേ​ക്ഷ​ണ​ത്തി​ന് എ​ത്തു​ന്ന​ത്.

മി​ക​ച്ച വ്യൂ​വ​ർ​ഷി​പ്പ് ഉ​ണ്ടാ​യി​രു​ന്ന പ​ര​മ്പ​ര​ക​ൾ കോ​വി​ഡ് ലോ​ക്‌​ഡൗ​ൺ നി​ബ​ന്ധ​ന​ക​ൾ മൂ​ലം ചി​ത്രീ​ക​ര​ണം മു​ട​ങ്ങി​യ​തോ​ടെ നി​ർ​ത്തി​വ​ച്ചി​രു​ന്നു. ഇ​വ വീ​ണ്ടും പു​ന​രാ​രം​ഭി​ക്കു​മ്പോ​ൾ സ​മ​യ ക്ര​മ​ത്തി​ലും മാ​റ്റ​ങ്ങ​ളു​ണ്ട്.



വൈ​കു​ന്നേ​രം 5.30ന് ​ശ്രീ​കൃ​ഷ്‌​ണ​ന്‍റെ​യും രാ​ധ​യു​ടെ​യും പു​ണ്യ​പു​രാ​ണ ക​ഥ പ്ര​മേ​യ​മാ​യ "ക​ണ്ണ​ന്‍റെ രാ​ധ'​യി​ലൂ​ടെ​യാ​ണ് പ​ര​മ്പ​ര​ക​ളു​ടെ തു​ട​ക്കം. ആ​റി​ന് കു​ട്ടി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട സീ​രി​യ​ൽ 'ബാ​ല​ഹ​നു​മാ'​നാ​ണ്.

തു​ട​ർ​ന്ന് 6.30ന് "​സ​സ്‌​നേ​ഹം', തു​ട​ർ​ന്ന് സൂ​പ്പ​ർ ഹി​റ്റ്‌ കു​ടും​ബ സീ​രി​യ​ൽ "സാ​ന്ത്വ​നം', അ​മ്മ​യ​റി​യാ​തെ' എ​ന്നി​വ‍​യും പ്രേ​ക്ഷ​ക​രി​ലെ​ത്തും.



സു​മി​ത്ര എ​ന്ന സ്ത്രീ ​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​ന്‍റെ​യും അ​തി​ജീ​വ​ന​ത്തി​ന്‍റെ​യും ക​ഥ​പ​റ​യു​ന്ന, വ്യൂ​വ​ർ​ഷി​പ്പി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള "കു​ടും​ബ​വി​ള​ക്ക്' ഇ​നി രാ​ത്രി എ​ട്ടി​നാ​ണ് പ്രേ​ക്ഷ​ക​രി​ൽ എ​ത്തു​ന്ന​ത്.

പി​ന്നാ​ലെ "പാ​ടാ​ത്ത പൈ​ങ്കി​ളി', "മൗ​ന​രാ​ഗം', "കൂ​ടെ​വി​ടെ', "സീ​താ​ക​ല്യാ​ണം' എ​ന്നി​വ​യു​മെ​ത്തു​മ്പോ​ൾ രാ​ത്രി 10.30 വ​രെ നീ​ണ്ട പ്രൈം​ടൈ​മി​ൽ ഇ​ട​മു​റി​യാ​തെ നി​റ​യു​ക​യാ​ണ് പ​ര മ്പ​ര​ക​ൾ. ഇ​ത് ടി​ആ​ർ​പി റേ​റ്റിം​ഗി​ൽ വ​ൻ ഇ​ടി​വ് നേ​രി​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന ചാ​ന​ലി​ന് നേ​ട്ട​മു​ണ്ടാ​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

പ്രേം ​ടി.​ നാ​ഥ്