+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്‍​സ്റ്റ​ഗ്രാം സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ൽ കോ​ഹ്‌​ലി​യും പ്രി​യ​ങ്ക​യും

2021 ലെ ​ഇ​ന്‍​സ്റ്റ​ഗ്രാം സ​ന്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി ക്രി​ക്ക​റ്റ് താ​രം വി​രാ​ട് കോ​ഹ്‌​ലി​യും ബോളി​വു​ഡ് സു​ന്ദ​രി പ്രി​യ​ങ്ക ചോ​പ്ര​യും. ക​ഴി​ഞ്ഞ വ​ര്‍​ഷം 23ാം സ്ഥാ​ന​ത്താ​യി​
ഇ​ന്‍​സ്റ്റ​ഗ്രാം സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ൽ കോ​ഹ്‌​ലി​യും പ്രി​യ​ങ്ക​യും

2021 ലെ ​ഇ​ന്‍​സ്റ്റ​ഗ്രാം സ​ന്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി ക്രി​ക്ക​റ്റ് താ​രം വി​രാ​ട് കോ​ഹ്‌​ലി​യും ബോളി​വു​ഡ് സു​ന്ദ​രി പ്രി​യ​ങ്ക ചോ​പ്ര​യും.

ക​ഴി​ഞ്ഞ വ​ര്‍​ഷം 23-ാം സ്ഥാ​ന​ത്താ​യി​രു​ന്ന വി​രാ​ട് കോ​ഹ്‌​ലി ഇ​ത്ത​വ​ണ 20-ാം സ്ഥാ​ന​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ ഒ​രു പോ​സ്റ്റി​ന് കോ​ഹ്‌​ലി​ക്ക് കി​ട്ടു​ന്ന​ത് അ​ഞ്ചു കോ​ടി​യാ​ണ്.

പ​ട്ടി​ക​യി​ല്‍ 27-ാം സ്ഥാ​ന​ത്താ​ണ് പ്രി​യ​ങ്ക. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ്രി​യ​ങ്ക ചെ​യ്യു​ന്ന ഓ​രോ പ്രൊ​മോ​ഷ​ണ​ല്‍ പോ​സ്റ്റി​നും 4,03,000 ഡോ​ള​ര്‍ (ഏ​ക​ദേ​ശം മൂ​ന്നു കോ​ടി) ആ​ണ് താ​ര​ത്തി​ന് ല​ഭി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ൾ. ക​ഴി​ഞ്ഞ വ​ര്‍​ഷം 19-ാം സ്ഥാ​ന​ത്താ​യി​രു​ന്നു പ്രി​യ​ങ്ക. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ പ്രി​യ​ങ്ക​യു​ടെ വ​രു​മാ​നം ഗ​ണ്യ​മാ​യി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് ഫു​ട്ബോ​ള്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യാ​ണ്. ഒ​രു സ്പോ​ണ്‍​സേ​ഴ്ഡ് പോ​സ്റ്റി​ന് റൊ​ണാ​ള്‍​ഡോ​യ്ക്ക് കി​ട്ടു​ന്ന​ത് 11.9 കോ​ടി​യാ​ണ്.

റൊ​ണാ​ള്‍​ഡോ​യ്ക്ക് തൊ​ട്ടു​പി​ന്നി​ല്‍ 'ദി ​റോ​ക്ക്' ഡ്വെ​യ്ന്‍ ജോ​ണ്‍​സ​ണ്‍ ആ​ണ്. 11 കോ​ടി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഒ​രു പോ​സ്റ്റി​ന് ല​ഭി​ക്കു​ന്ന​ത്. അ​രി​യാ​ന ഗ്രാ​ന്‍​ഡെ, കെ​യ്‌​ലി ജെ​ന്നി​ഫ​ർ, സെ​ലീ​ന ഗോ​മ​സ് എ​ന്നി​വ​രും പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. ഓ​രോ വ​ര്‍​ഷം ഇ​ന്‍​സ്റ്റ​ഗ്രാം സ​ന്പ​ന്ന​രു​ടെ പ​ട്ടി​ക പു​റ​ത്തു വി​ടാ​റു​ണ്ട്.