+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത്രില്ലറുമായി ജീ​ത്തു ജോ​സ​ഫ് - മോ​ഹ​ന്‍​ലാ​ൽ - ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ ടീം

ദൃശ്യം 2ന് ​ശേ​ഷം ജീ​ത്തു ജോ​സ​ഫും മോ​ഹ​ന്‍​ലാ​ലും വീ​ണ്ടും ഒ​രു​മി​ക്കു​ന്നു. ആ​ശി​ര്‍​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍ നി​ർ​മി​ക്കു​ന്ന ചി​ത്രം മി​സ്റ്റ​റി ത്രി​ല്ല​ർ
ത്രില്ലറുമായി ജീ​ത്തു ജോ​സ​ഫ് - മോ​ഹ​ന്‍​ലാ​ൽ - ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ ടീം

ദൃശ്യം 2ന് ​ശേ​ഷം ജീ​ത്തു ജോ​സ​ഫും മോ​ഹ​ന്‍​ലാ​ലും വീ​ണ്ടും ഒ​രു​മി​ക്കു​ന്നു. ആ​ശി​ര്‍​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍ നി​ർ​മി​ക്കു​ന്ന ചി​ത്രം മി​സ്റ്റ​റി ത്രി​ല്ല​ർ ആ​ണെ​ന്ന് ജീ​ത്തു ജോ​സ​ഫ് ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു. പൃ​ഥ്വി​രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​വു​ന്ന 'ബ്രോ ​ഡാ​ഡി'​യേ​ക്കാ​ള്‍ മു​ന്‍​പേ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ക ജീ​ത്തു ജോ​സ​ഫ് ചി​ത്ര​ത്തി​ന്‍റേ​താ​യി​രി​ക്കും.

സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യാ​ലു​ട​ന്‍ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​മെ​ന്നും ജീ​ത്തു പ​റ​യു​ന്നു. മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന മ​റ്റൊ​രു ചി​ത്ര​മാ​യ 'റാം' ​കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ ചി​ത്രീ​ക​ര​ണം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.