+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​നി സം​വി​ധാ​യ​ക​ൻ; മോ​ണി​ക്ക​യു​മാ​യി പ്രേ​ക്ഷ​ക​രെ ഞെ​ട്ടി​ക്കാ​ൻ അ​പ്പാ​നി ശ​ര​ത്

ജ​ന​പ്രി​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ല്‍ ചേ​ക്കേ​റി​യ അ​പ്പാ​നി ശ​ര​ത്ത് പ്രേ​ക്ഷ​ക​രെ ഞെ​ട്ടി​ക്കാ​ന്‍ സ്വ​ന്തം വെ​ബ്‌​സീ​രീ​യു​മാ​യെ​ത്തു​ന്നു. താ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യ
ഇ​നി സം​വി​ധാ​യ​ക​ൻ; മോ​ണി​ക്ക​യു​മാ​യി പ്രേ​ക്ഷ​ക​രെ ഞെ​ട്ടി​ക്കാ​ൻ അ​പ്പാ​നി ശ​ര​ത്

ജ​ന​പ്രി​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ല്‍ ചേ​ക്കേ​റി​യ അ​പ്പാ​നി ശ​ര​ത്ത് പ്രേ​ക്ഷ​ക​രെ ഞെ​ട്ടി​ക്കാ​ന്‍ സ്വ​ന്തം വെ​ബ്‌​സീ​രീ​യു​മാ​യെ​ത്തു​ന്നു. താ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി ജീ​വി​ത​പ​ങ്കാ​ളി രേ​ഷ്മ​യും.

ക്യാ​ന്‍റ​ലൂ​പ്പ് മീ​ഡി​യ പ്രൊ​ഡ​ക്ഷ​ൻ, കാ​ന​ഡ അ​വ​ത​രി​പ്പി​ക്കു​ന്ന മോ​ണി​ക്ക എ​ന്ന വെ​ബ് സീ​രീ​സ് ആ​പ്പാ​നി ശ​ര​ത് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്നു. മ​നു സി. ​പ്ലാ​വി​ള ആ​ണ് തി​ര​ക്ക​ഥാ​കൃ​ത്ത്. പൂ​ർ​ണ​മാ​യും ഇ​ൻ​ഡോ​റി​ൽ സി​ങ്ക് സൗ​ണ്ടി​ൽ ഷൂ​ട്ട് ചെ​യ്ത മോ​ണി​ക്ക ഒ​രു ഫാ​മി​ലി കോ​മ​ഡി ത്രി​ല്ലെ​ർ ആ​ണ്. രേ​ഷ്മ ശ​ര​ത് ആ​ണ് നാ​യി​ക. അ​പ്പാ​നി, സി​നോ​ജ്, ഷൈ​നാ​സ് ഇ​ല്യാ​സ്, കൃ​പേ​ഷ് അ​യ്യ​പ്പ​ൻ കു​ട്ടി, അ​ഫ്രീ​ൻ തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്നു

വി​ഷ്ണു നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന മോ​ണി​ക്ക​യി​ൽ സി​ബി ജോ​സ​ഫ് കാ​മ​റ​യും ഫ്രാ​ൻ​സി​സ് ലൂ​യി​സ് എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. അ​പ്പാ​നി എ​ഴു​തി അ​ക്ഷ​യ് സം​ഗീ​തം ന​ല​കി​യി​രി​ക്കു​ന്ന ഒ​രു മ​ല​യാ​ള റാ​പ് ഗാ​ന​വും ഇ​തി​ൽ ഉ​ണ്ട് . ഇം​ഗ്ലീ​ഷ് ഗാ​നം ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ദി​വ്യ വി​ഷ്ണു ആ​ണ്.

കു​ടും​ബ ജീ​വി​ത​ത്തി​ലെ ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളെ കോ​ര്‍​ത്തി​ണ​ക്കി ഒ​രു​ക്കു​ന്ന മോ​ണി​ക്ക​യി​ല്‍ അ​പ്പാ​നി ശ​ര​ത്തും ഭാ​ര്യ രേ​ഷ്മ ശ​ര​ത്തു​മാ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ള്‍. കാ​ന​ഡ​യി​ലും കേ​ര​ള​ത്തി​ലു​മാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.