+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോ​വ​ൻ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ മി​ക​ച്ച ചി​ത്ര​മാ​യി ചെ​രാ​തു​ക​ൾ

ആ​റു ക​ഥ​ക​ള്‍ ചേ​ര്‍​ന്ന ചെ​രാ​തു​ക​ള്‍ എ​ന്ന ആ​ന്തോ​ള​ജി ചി​ത്രം, ഗോ​വ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ മി​ക​ച്ച ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.ജൂ​ണ്‍ 17ന് ​പ​ത്ത് പ്ര​മു​ഖ ഒ​ടി​ടി
ഗോ​വ​ൻ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ മി​ക​ച്ച ചി​ത്ര​മാ​യി ചെ​രാ​തു​ക​ൾ

ആ​റു ക​ഥ​ക​ള്‍ ചേ​ര്‍​ന്ന ചെ​രാ​തു​ക​ള്‍ എ​ന്ന ആ​ന്തോ​ള​ജി ചി​ത്രം, ഗോ​വ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ മി​ക​ച്ച ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ജൂ​ണ്‍ 17-ന് ​പ​ത്ത് പ്ര​മു​ഖ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ റി​ലീ​സാ​യ ചി​ത്രം, ഷാ​നൂ​ബ് ക​രു​വ​ത്ത്, ഷാ​ജ​ന്‍ ക​ല്ലാ​യി, ഫ​വാ​സ് മു​ഹ​മ്മ​ദ്, അ​നു കു​രി​ശി​ങ്ക​ല്‍, ശ്രീ​ജി​ത്ത് ച​ന്ദ്ര​ന്‍, ജ​യേ​ഷ് മോ​ഹ​ന്‍ എ​ന്നി​വ​രാ​ണ് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. മാ​മ്പ്ര ഫൗ​ണ്ടേ​ഷ​ന്‍റെ ബാ​ന​റി​ല്‍, ഡോ.​മാ​ത്യു മാ​മ്പ്രയാണ് ചിത്രം നിർമിച്ചത്.

ആ​ദി​ല്‍ ഇ​ബ്രാ​ഹിം, മ​റീ​ന മൈ​ക്കി​ള്‍, മാ​ല പാ​ര്‍​വ​തി, മ​നോ​ഹ​രി ജോ​യ്, ദേ​വ​കി രാ​ജേ​ന്ദ്ര​ന്‍, പാ​ര്‍​വ​തി അ​രു​ണ്‍, ശി​വ​ജി ഗു​രു​വാ​യൂ​ര്‍, ബാ​ബു അ​ന്നൂ​ര്‍ എ​ന്നി​വ​ര്‍ അ​ഭി​ന​യി​ക്കു​ന്നു.