+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നീ ​ഒ​ളി​പ്പി​ച്ച നി​ന്‍റെ പെ​ണ്ണി​നെ നീ ​തി​രി​ച്ചു കൊ​ണ്ടു​വ​രി​ക

ആ​നി ശി​വ​യെ അ​ഭി​ന​ന്ദി​ച്ച് ന​ടി ഹി​മാ ശ​ങ്ക​ർ. ആ​രാ​ണ് അ​വ​ളു​ടെ പൊ​ട്ട് ഇ​ല്ലാ​താ​ക്കി​യ​തെ​ന്നും അ​വ​ളു​ടെ പെ​ണ്ണ​ത്ത​ത്തെ ഇ​ല്ലാ​താ​ക്കി ക​ള​ഞ്ഞ​തെ​ന്നും ഹി​മ ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ ചോ​ദി
നീ ​ഒ​ളി​പ്പി​ച്ച നി​ന്‍റെ പെ​ണ്ണി​നെ നീ ​തി​രി​ച്ചു കൊ​ണ്ടു​വ​രി​ക

ആ​നി ശി​വ​യെ അ​ഭി​ന​ന്ദി​ച്ച് ന​ടി ഹി​മാ ശ​ങ്ക​ർ. ആ​രാ​ണ് അ​വ​ളു​ടെ പൊ​ട്ട് ഇ​ല്ലാ​താ​ക്കി​യ​തെ​ന്നും അ​വ​ളു​ടെ പെ​ണ്ണ​ത്ത​ത്തെ ഇ​ല്ലാ​താ​ക്കി ക​ള​ഞ്ഞ​തെ​ന്നും ഹി​മ ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ ചോ​ദി​ക്കു​ന്നു

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

അ​വ​ളു​ടെ പൊ​ട്ട് ഇ​ല്ലാ​താ​ക്കി​യ​ത് ആ​രാ​ണ്... അ​വ​ളു​ടെ പെ​ണ്ണ​ത്ത​ത്തെ ഇ​ല്ലാ​താ​ക്കി ക​ള​ഞ്ഞ​ത് ആ​രാ​ണ്... അ​വ​ളു​ടെ ഹൃ​ദ​യ​ത്തെ തീ ​ചൂ​ള​ക​ൾ​ക്ക് മു​ക​ളി​ൽ വേ​വാ​ൻ വെ​ച്ച​ത് ആ​രാ​ണ്.. ഇ​പ്പൊ​ൾ അ​വ​ൾ നി​വ​ർ​ന്നു നി​ന്നു സ്വ​ന്തം ഇ​ടം നേ​ടി​യ​പ്പോ​ൾ, പൂ​ച്ചെ​ണ്ടു​ക​ൾ വ​ർ​ഷി​ക്കു​ന്ന​തി​ൽ മു​ൻ​പി​ൽ ആ​രാ​ണ്?

Congrats ആ​നി.. നീ ​ഒ​ളി​പ്പി​ച്ച നി​ന്‍റെ പെ​ണ്ണി​നെ നീ ​തി​രി​ച്ചു കൊ​ണ്ടു​വ​രി​ക.. നീ ​ശ​ക്ത ആ​യി​ക്ക​ഴി​ഞ്ഞു... അ​വ​ളെ നി​ർ​ഭ​യം കൂ​ടെ നി​ർ​ത്താ​ൻ.. ❤️