+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​നി​യ​ങ്ങോ​ട്ട് ക​ക്ഷി​യു​ടെ വ​ലി​യ സ്റ്റെ​പ്പു​ക​ളു​ടെ സ​മ​യ​മാ​ണ്

കൃഷ്ണ ശ​ങ്ക​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന കു​ടു​ക്ക് 2025 ചി​ത്ര​ത്തി​ന്‍റെ സോ​ങ് ടീ​സ​ർ ഞാ​യ​റാ​ഴ്ച പു​റ​ത്തി​റ​ങ്ങും. ടൊ​വി​നോ തോ​മ​സി​ന്‍റെ ഫേ​സ്‌​ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് റി​ലീ​സ്. ചി​ത്ര​ത്തി
ഇ​നി​യ​ങ്ങോ​ട്ട് ക​ക്ഷി​യു​ടെ വ​ലി​യ സ്റ്റെ​പ്പു​ക​ളു​ടെ സ​മ​യ​മാ​ണ്

കൃഷ്ണ ശ​ങ്ക​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന കു​ടു​ക്ക് 2025 ചി​ത്ര​ത്തി​ന്‍റെ സോ​ങ് ടീ​സ​ർ ഞാ​യ​റാ​ഴ്ച പു​റ​ത്തി​റ​ങ്ങും. ടൊ​വി​നോ തോ​മ​സി​ന്‍റെ ഫേ​സ്‌​ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് റി​ലീ​സ്. ചി​ത്ര​ത്തി​ലൂ​ടെ ക‌ൃ​ഷ്ണ ശ​ങ്ക​റ‌‌‌ി​ന്‍റെ സാ​ദ്ധ്യ​ത​ക​ളി​ലേ​ക്ക് തു​ട​ക്ക​മി​ടാ​ൻ പ​റ്റി​യെ​ന്ന് താ​ൻ വി​ശ്വ​സി​ക്കു​ന്ന​താ​യി സം​വി​ധാ​യ​ക​ൻ ബി​ല​ഹ​രി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

പോ​സ്റ്റി‌​ന്‍റെ പൂ​ർ​ണ​രൂ​പം

കു​റ​ച്ചു നാ​ളാ​യി ഞാ​നീ ന​ട​ന്‍റെ /വ്യ​ക്തി​യു​ടെ കൂ​ടെ ഉ​ണ്ട് .. ഇ​യാ​ളു​ടെ സാ​ദ്ധ്യ​ത​ക​ൾ സം​സാ​രി​ച്ചു സു​ഹൃ​ത്തു​ക്ക​ളി​ൽ പ​ല​രോ​ടും ത​ല്ലു​കൂ​ടി​യി​ട്ടു​ണ്ട് !! കി​ച്ചു​വി​ൽ നി​ന്ന് മാ​ര​നി​ലേ​ക്ക് ഒ​രു സ്റ്റെ​പ് വ​ച്ച് ആ ​സാ​ധ്യ​ത​യി​ലേ​ക്ക് എ​നി​ക്കൊ​ന്നു തു​ട​ക്ക​മി​ടാ​ൻ പ​റ്റി​യെ​ന്നു ഇ​പ്പോ​ൾ വി​ശ്വ​സി​ക്കു​ന്നു​ണ്ട് . നാ​ളെ പു​റ​ത്തി​റ​ങ്ങു​ന്ന സോ​ങ് ടീ​സ​ർ അ​തി​ന​ടി​വ​ര​യി​ട​ട്ടെ.

ഇ​നി​യ​ങ്ങോ​ട്ട് ക​ക്ഷി​യു​ടെ വ​ലി​യ സ്റ്റെ​പ്പു​ക​ളു​ടെ സ​മ​യ​മാ​ണ് . ആ ​സാ​ധ്യ​ത​ക​ളു​ടെ ഉ​റ​പ്പ് മു​ന്നോ​ട്ടു​ള്ള പ്ര​തീ​ക്ഷ​ക​ളി​ൽ ക​രു​ത്താ​യു​ണ്ട് !! അ​തി​ന്‍റെ സ​ന്തോ​ഷ​വും മ​ന​സ്സി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്നു​ണ്ട് .. Happy Birthday SVK !! ത​ല​യെ​ത്തി​ച്ചു നോ​ക്കേ​ണ്ടി വ​രു​ന്ന ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് പ​റ​ക്കാ​ൻ ഈ ​ജ​ന്മ​ദി​നം നാ​ന്ദി കു​റി​ക്ക​ട്ടെ !!