+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ഹാ​റി​ലെ പ​രീ​ക്ഷ​യി​ലെ മാ​ർ​ക്ക് ലി​സ്റ്റി​ൽ ‌അ​നു​പ​മ​യു​ടെ ചി​ത്രം!

ബി​ഹാ​ര്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​ത്തു​ന്ന ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ര്‍​ക്ക് വേ​ണ്ടി​യു​ള്ള യോ​ഗ്യ​താ പ​രീ​ക്ഷ വീ​ണ്ടും വി​വാ​ദ​ത്തി​ല്‍. ഇ​ത്ത​വ​ണ മ​ല​യാ​ളി കൂ​ടി​യാ​യ ന​ടി അ​നു​പ​മ പ​ര​
ബി​ഹാ​റി​ലെ പ​രീ​ക്ഷ​യി​ലെ മാ​ർ​ക്ക് ലി​സ്റ്റി​ൽ ‌അ​നു​പ​മ​യു​ടെ ചി​ത്രം!

ബി​ഹാ​ര്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​ത്തു​ന്ന ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ര്‍​ക്ക് വേ​ണ്ടി​യു​ള്ള യോ​ഗ്യ​താ പ​രീ​ക്ഷ വീ​ണ്ടും വി​വാ​ദ​ത്തി​ല്‍. ഇ​ത്ത​വ​ണ മ​ല​യാ​ളി കൂ​ടി​യാ​യ ന​ടി അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍റെ ഫോ​ട്ടോ പ​തി​ച്ച മാ​ര്‍​ക്ക് ലി​സ്റ്റാ​ണ് വൈ​റ​ലാ​യ​ത്.

ഇ​തി​നെ​തി​രേ ബീ​ഹാ​റി​ല്‍ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍ അ​ട​ക്കം രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്. ഋ​ഷി​കേ​ശ് കു​മാ​ര്‍ എ​ന്ന​യാ​ളു​ടെ മാ​ര്‍​ക്ക് ഷീ​റ്റ് ആ​ണി​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. പ​ക്ഷെ ഋ​ഷി​കേ​ശ് കു​മാ​റി​ന​ന്‍റെ ഫോ​ട്ടോ​യ്ക്കു പ​ക​രം മാ​ര്‍​ക്ക് ലി​സ്റ്റി​ലെ ഫോ​ട്ടോ ന​മ്മു​ടെ സ്വ​ന്തം ന​ടി അ​നു​പ​മ​യു​ടെ​താ​ണ്.

ഉ​ര്‍​ദു, സം​സ്‌​കൃ​തം, സ​യ​ന്‍​സ് വി​ഷ​യ​ങ്ങ​ളു​ടെ മാ​ര്‍​ക്കു​ക​ള്‍ അ​ട​ങ്ങി​യ ഷീ​റ്റാ​ണ് പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. 2021 മാ​ര്‍​ച്ചി​ലാ​ണ് എ​സ്ടി​ഇ​ടി പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ല്‍ സാ​ങ്കേ​തി​ക ത​ക​രാ​ര്‍ മൂ​ലം ചി​ല വി​ഷ​യ​ങ്ങ​ളു​ടെ മാ​ര്‍​ക്കു​ക​ള്‍ ഇ​പ്പോ​ഴാ​ണ് അ​പ്‌​ലോ​ഡ് ചെ​യ്ത​ത്. മാ​ര്‍​ക്ക് ലി​സ്റ്റി​ല്‍ അ​നു​പ​മ​യു​ടെ ചി​ത്രം വ​ന്ന​തോ​ടെ ഇ​ത്ത​ര​ത്തി​ല്‍ ഫോ​ട്ടോ മാ​റി​യ​താ​യി പ​ല പ​രാ​തി​യും ഉ​യ​രു​ന്നു​ണ്ടെ​ന്നാ​ണ് ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്ന​ത്.

ഇ​തി​ന് മു​മ്പും ബി​ഹാ​റി​ലെ ഇ​ത്ത​രം യോ​ഗ്യ​ത പ​രീ​ക്ഷ​ക​ള്‍ വി​വാ​ദ​മാ​യി​ട്ടു​ണ്ട്. ബി​ഹാ​ര്‍ പൊ​തു എ​ന്‍​ജി​നി​യ​റിം​ഗ് പ​രീ​ക്ഷ​യി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ​ത് ബോ​ളി​വു​ഡ് ന​ടി സ​ണ്ണി ലി​യോ​ണ്‍ എ​ന്ന രീ​തി​യി​ല്‍ നേ​ര​ത്തെ വാ​ര്‍​ത്ത വ​ന്നി​രു​ന്നു.