+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ഗ്‌ ബോ​സ് പു​തി​യ സീ​സ​ണി​ന്‍റെ പേ​രി​ൽ വ്യാ​ജ ഓ​ഡി​ഷ​നെ​ന്ന് പ​രാ​തി

ചി​ല വ്യാ​ജ ഓ​ൺ​ലൈ​ൻ വെ​ബ്സൈ​റ്റു​ക​ൾ ബി​ഗ്‌ ബോ​സ് മ​ല​യാ​ളം നാ​ലാം സീ​സ​ണി​ലേ​ക്ക് ഓ​ഡി​ഷ​നു വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​താ​യി ഏ​ഷ്യാ​നെ​റ്റ്‌ സ്റ്റാ​ർ ക​മ്മ്യൂ
ബി​ഗ്‌ ബോ​സ് പു​തി​യ സീ​സ​ണി​ന്‍റെ പേ​രി​ൽ വ്യാ​ജ ഓ​ഡി​ഷ​നെ​ന്ന് പ​രാ​തി

ചി​ല വ്യാ​ജ ഓ​ൺ​ലൈ​ൻ വെ​ബ്സൈ​റ്റു​ക​ൾ ബി​ഗ്‌ ബോ​സ് മ​ല​യാ​ളം നാ​ലാം സീ​സ​ണി​ലേ​ക്ക് ഓ​ഡി​ഷ​നു വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​താ​യി ഏ​ഷ്യാ​നെ​റ്റ്‌ സ്റ്റാ​ർ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്.

ഏ​ഷ്യാ​നെ​റ്റ്‌ സ്റ്റാ​ർ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡോ എ​ൻ​ഡെ​മോ​ൾ ഷൈ​ൻ ഗ്രൂ​പ്പോ ഓ​ഡി​ഷ​ൻ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചി​ട്ടി​ല്ലെ​ന്നും കൂ​ടാ​തെ മ​റ്റു വ്യ​ക്തി​ക​ൾ​ക്കോ സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ അ​തി​നു​ള്ള അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ചാ​ന​ൽ പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഷോ​യി​ൽ പ​ങ്കാ​ളി​ത്തം വാ​ഗ്ദാ​നം ചെ​യ്യു​ന്ന ഏ​തെ​ങ്കി​ലും ഏ​ജ​ൻ​സി​ക​ൾ​ക്കോ സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ വെ​ബ്സൈ​റ്റു​ക​ൾ​ക്കോ വ്യ​ക്തി​ഗ​ത വി​ശ​ദാം​ശ​ങ്ങ​ളും വി​ല​പ്പെ​ട്ട രേ​ഖ​ക​ളും പ​ങ്കി​ട​രു​തെ​ന്നും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​ഭ്യ​ർ​ഥി​ക്കു​ന്നു.

പ്രേം ടി. നാഥ്