+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ബ്രോ ​ഡാ​ഡി ഒ​രു ചെ​റി​യ സി​നി​മ​യാ​ണ്'; മ് ​മ് കേ​ട്ടി​രി​ക്ക​ണൂ​വെ​ന്ന് ആ​രാ​ധ​ക​ർ

ആ​ദ്യ ഇ​ന്‍​സ്റ്റ​ഗ്രാം ലൈ​വു​മാ​യി പൃ​ഥ്വി​രാ​ജ്. ത​ന്‍റെ ആ​ദ്യ ഡ​യ​റ​ക്റ്റ് ഒ​ടി​ടി റി​ലീ​സ് ആ​യ 'കോ​ള്‍​ഡ് കേ​സി'​ന്‍റെ പ്രൊ​മോ​ഷ​നു​വേ​ണ്ടി പൃ​ഥ്വി എ​ത്തി​യ​ത്. പൃ​ഥ്വി‌​രാ​ജി​നൊ​പ്പം അ​ദി​തി ബാ​ല

ആ​ദ്യ ഇ​ന്‍​സ്റ്റ​ഗ്രാം ലൈ​വു​മാ​യി പൃ​ഥ്വി​രാ​ജ്. ത​ന്‍റെ ആ​ദ്യ ഡ​യ​റ​ക്റ്റ് ഒ​ടി​ടി റി​ലീ​സ് ആ​യ 'കോ​ള്‍​ഡ് കേ​സി'​ന്‍റെ പ്രൊ​മോ​ഷ​നു​വേ​ണ്ടി പൃ​ഥ്വി എ​ത്തി​യ​ത്. പൃ​ഥ്വി‌​രാ​ജി​നൊ​പ്പം അ​ദി​തി ബാ​ല​നും ആ​ര്യ​യും ഉ​ണ്ടാ​യി​രു​ന്നു. ആ​രാ​ധ​ക​രി​ല്‍ ചി​ല​ര്‍​ക്ക് അ​റി​യാ​നു​ണ്ടാ​യി​രു​ന്ന​ത് ബ്രോ ​ഡാ​ഡി​യെ​ക്കു​റി​ച്ചാ​യി​രു​ന്നു.

"ഞാ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു ഫ​ണ്‍-​ഫാ​മി​ലി ഫി​ലിം. അ​ത്ര​യേ ഉ​ള്ളൂ" എ​ന്നാ​യി​രു​ന്നു പൃ​ഥ്വി​യു​ടെ മ​റു​പ​ടി. എ​ന്നാ​ല്‍ 'ബ്രോ ​ഡാ​ഡി ഒ​രു ചെ​റി​യ സി​നി​മ​യാ​ണ്, മ് ​മ് കേ​ട്ടി​രി​ക്ക​ണൂ' എ​ന്നാ​യി​രു​ന്നു ആ​രാ​ധ​ക​ന്‍റെ പ്ര​തി​ക​ര​ണം. ഇ​തി​ന് ചി​രി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പൃ​ഥ്വി​യു​ടെ പ്ര​തി​ക​ര​ണം. "സ​ത്യ​മാ​യി​ട്ടും ഒ​രു ചെ​റി​യ സി​നി​മ​യാ​ണ് ബ്രോ ​ഡാ​ഡി. ഇ​പ്പോ​ഴ​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ളി​ലൊ​ക്കെ നി​ന്നു​കൊ​ണ്ട് ഷൂ​ട്ട് ചെ​യ്യാ​ന്‍ പ​റ്റു​ന്ന ഒ​രു സി​നി​മ​യാ​ണ് അ​ത്", പൃ​ഥ്വി പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​സ​ന്ധി പൂ​ര്‍​ണ്ണ​മാ​യും അ​വ​സാ​നി​ച്ചാ​ല്‍ മാ​ത്രം തു​ട​ങ്ങാ​നാ​വു​ന്ന ചി​ത്ര​മാ​ണ് എ​മ്പു​രാ​ന്‍ എ​ന്നും പൃ​ഥ്വി​യു​ടെ ആ​രാ​ധ​കു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കി. "എ​മ്പു​രാ​ന്‍ സി​നി​മ​യു​ടെ ജോ​ലി​ക​ള്‍ തു​ട​ങ്ങാ​ന്‍ ത​ന്നെ എ​ല്ലാം തു​റ​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്ത​ണം. അ​തി​ന്‍റെ ലൊ​ക്കേ​ഷ​നൊ​ക്കെ കാ​ണാ​ന്‍ പോ​വു​ന്ന​തി​നു​ത​ന്നെ യാ​ത്രാ​വി​ല​ക്കു​ക​ളൊ​ക്കെ മാ​റേ​ണ്ട​തു​ണ്ട്. അ​തി​നു​വേ​ണ്ടി കാ​ത്തി​രി​ക്കു​ക​യാ​ണ്", പൃ​ഥ്വി പ​റ​ഞ്ഞു.

കോ​ള്‍​ഡ് കേ​സി​ൽ എ​സി​പി സ​ത്യ​ജി​ത്ത് എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് പൃ​ഥ്വി​രാ​ജ് എ​ത്തു​ന്ന​ത്. ആ​ന്‍റോ ജോ​സ​ഫ്, ജോ​മോ​ന്‍ ടി ​ജോ​ണ്‍, ഷ​മീ​ര്‍ മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് നി​ര്‍​മ്മാ​ണം. ശ്രീ​നാ​ഥ് വി ​നാ​ഥി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ.