+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈക്കും ഒാട്ടോയും കൂട്ടിയിടിച്ചു യു​വാ​വ് മ​രി​ച്ചു

പൂ​​ച്ചാ​​ക്ക​​ൽ: ബൈ​​ക്കും ഓ​​ട്ടോ​​യും കൂ​​ട്ടി​​യി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ യു​​വാ​​വ് മ​​രി​​ച്ചു. പ​​ള്ളി​​പ്പു​​റം പ​​ന്ത്ര​​ണ്ടാം വാ​​ർ​​ഡ് വി​​ള​​ക്കു​​മ​​രം വേ​​ലി​​ക്ക​​ക​​ത്ത്
ബൈക്കും ഒാട്ടോയും കൂട്ടിയിടിച്ചു  യു​വാ​വ് മ​രി​ച്ചു
പൂ​​ച്ചാ​​ക്ക​​ൽ: ബൈ​​ക്കും ഓ​​ട്ടോ​​യും കൂ​​ട്ടി​​യി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ യു​​വാ​​വ് മ​​രി​​ച്ചു. പ​​ള്ളി​​പ്പു​​റം പ​​ന്ത്ര​​ണ്ടാം വാ​​ർ​​ഡ് വി​​ള​​ക്കു​​മ​​രം വേ​​ലി​​ക്ക​​ക​​ത്ത് സു​​രേ​​ഷി​​ന്‍റെ മ​​ക​​ൻ നി​​ത്യ​​ൻ (അ​​പ്പു -23) ആ​​ണ് മ​​രി​​ച്ച​​ത്.

വെ​​ള്ളി​​യാ​​ഴ്ച ചെ​​ങ്ങ​​ണ്ട പാ​​ല​​ത്തി​നു സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. നി​​ത്യ​​ൻ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബൈ​​ക്ക് ഓ​​ട്ടോ​​യു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ ചേ​​ർ​​ത്ത​​ല​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. പോ​​ലീ​​സ് ന​​ട​​പ​​ടി​​ക്കു ശേ​​ഷം സം​​സ്കാ​​രം ഇ​​ന്ന​​ലെ ന​​ട​​ന്നു.

അ​​മ്മ: ഷൈ​​ല. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: അ​​ഞ്ജ​​ലി, ആ​​ദി​​ത്യ​​ൻ.