കോട്ടയം: ക്നാനായ കത്തോലിക്കാ കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെസി സിഎൻഎ, 2023-25) പ്രസിഡന്റായി ഷാജി എടാട്ട് (ചിക്കാഗോ) വിജയിച്ചു.
ജിപ്സൺ പുറംപള്ളിൽ (സാൻ ജോസ്) എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റ്, അജീഷ് പോത്തൻ താരാത്ത് (ന്യൂയോർക്ക്) ജനറൽ സെക്രട്ടറി, ജോബിൻ കക്കാട്ടിൽ (ഡിട്രോയിറ്റ്) ജോയിന്റ് സെക്രട്ടറി, സാമോൻ പല്ലാട്ടുമഠം (ഡാളസ്) ട്രഷറർ, യൂത്ത് നോമിനി ഫിനു തൂമ്പനാൽ (ഓഹിയോ) - വൈസ് പ്രസിഡന്റ്, വനിത നോമിനി നയോമി മരിയ മാന്തുരുത്തിൽ (ഹൂസ്റ്റൺ) -ജോയിന്റ് ട്രഷറർ എന്നിവരാണു വിജയിച്ചത്.