തിരുവനന്തപുരം: സ്റ്റേജ് കാര്യേജുകളിൽ കാമറ ഘടിപ്പിക്കാനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി.
നിലവാരമുള്ള കാമറകളുടെ ദൗർലഭ്യവും കൂടുതൽ ആവശ്യം വന്നപ്പോൾ കന്പനികൾ അമിതവില ഈടാക്കി ചൂഷണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നുമാണ് സമയപരിധി നീട്ടിയതെന്നു ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കാമറ വാങ്ങാനുള്ള കെഎസ്ആർടിസിയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കുന്നതിനും കൂടുതൽ സമയം ആവശ്യമുണ്ട്.