+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ജി ബ​ഷീ​റി​നെ ഇ​ഡി ചോ​ദ്യം ചെ​യ്തു

കൊ​​​ച്ചി: സി​​​ഡ്‌​​​കോ മു​​​ന്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ സ​​​ജി ബ​​​ഷീ​​​റി​​​നെ എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​​ഡി) ചോ​​​ദ്യം ചെ​​​യ്തു. ഇ​​​ന്ന
സ​ജി ബ​ഷീ​റി​നെ  ഇ​ഡി ചോ​ദ്യം ചെ​യ്തു
കൊ​​​ച്ചി: സി​​​ഡ്‌​​​കോ മു​​​ന്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ സ​​​ജി ബ​​​ഷീ​​​റി​​​നെ എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​​ഡി) ചോ​​​ദ്യം ചെ​​​യ്തു. ഇ​​​ന്ന​​​ലെ കൊ​​​ച്ചി​​​യി​​​ലെ ഓ​​​ഫീ​​​സി​​​ലേ​​​ക്ക് വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​യാ​​​ണു ചോ​​​ദ്യം​​ചെ​​​യ്ത​​ത്.

ഇ​​​ദ്ദേ​​​ഹ​​​ത്തെ കൂ​​​ടാ​​​തെ ഭാ​​​ര്യ അ​​​നു​​​ഷ, അ​​​മ്മ ലി​​​സ എ​​​ന്നി​​​വ​​​രി​​​ല്‍നി​​​ന്നും മൊ​​​ഴി​​​യെ​​​ടു​​​ത്തു. രാ​​​വി​​​ലെ 11.30ന് ​​ആ​​​രം​​​ഭി​​​ച്ച ചോ​​​ദ്യം ചെ​​​യ്യ​​​ല്‍ വൈ​​​കു​​​ന്നേ​​​രം 5.30 ഓ​​ടെ​​​യാ​​​ണു പൂ​​​ര്‍​ത്തി​​​യാ​​​യ​​​ത്. ക​​​ള്ള​​​പ്പ​​​ണം ഇ​​​ട​​​പാ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​യ​​​താ​​​ണെ​​​ന്നാ​​​ണു വി​​​വ​​​രം. നി​​​ര​​​വ​​​ധി അ​​​ഴി​​​മ​​​തി കേ​​​സു​​​ക​​​ളി​​​ല്‍ ആ​​​രോ​​​പ​​​ണ​​വി​​​ധേ​​​യ​​​നാ​​​ണു സ​​​ജി ബ​​​ഷീ​​​ര്‍.