തിരുവനന്തപുരം: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാനായി കേരളത്തിലെത്തിയ കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് വിമാനത്താവളത്തിൽ സ്വീകരണം നല്കി.
എഐസിസി പ്രസിഡന്റായ ശേഷം ആദ്യമായി കേരളത്തിലെത്തിയ അദ്ദേഹത്തെ ആവേശത്തോടെയാണ് കോണ്ഗ്രസ് പ്രവർത്തകർ വരവേറ്റത്.
എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോടൊപ്പം എത്തിയ പാർട്ടി പ്രസിഡന്റിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, വി.എം സുധീരൻ, ഡിസിസി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
ഡിസിസി ഭാരവാഹികളും, മഹിളാ കോണ്ഗ്രസ്, യൂത്ത് കോണ്ഗ്രസ്, കെഎസ്യു, ഐഎൻടിയുസി പ്രവർത്തകരും സ്വീകരിക്കാനെത്തി.