കോട്ടയം: ദർശന അക്കാദമിയിൽ നീറ്റ്/കീം എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് ഒരുക്കമായുള്ള തീവ്ര പരിശീലന ക്ലാസുകള്‍ (ക്രാഷ് കോഴ്സ്) നാളെ മുതല്‍ ആരംഭിക്കും. പ്ലസ് വണ്‍, പ്ലസ് ടു സ്കൂള്‍ പഠന കാലയളവില്‍ എന്‍ട്രന്‍സ് പരിശീലനം നേടാന്‍ സാധിക്കാത്തവര്‍ക്കും ഇടയ്ക്കു എന്‍ട്രന്‍സ് പഠനം മുടങ്ങിയവര്‍ക്കും ഈഅവസരം പ്രയോജനപ്പെടുത്താം.
എന്‍ട്രന്‍സ് പരീക്ഷകളുടെ ഘടന, സിലബസ്, ചോദ്യരീതി, മൂല്യനിര്‍ണയരീതി, നെഗറ്റീവ് മാര്‍ക്കിംഗ് തുടങ്ങിയവ മനസിലാക്കുവാനും അവ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് നീറ്റ്/കീം എന്‍ട്രന്‍സ് പരീക്ഷകളില്‍ തയാറെടുക്കുവാനും ക്രാഷ് കോഴ്സ് വിദ്യാര്‍ഥികള്‍ക്കു പ്രയോജനപ്പെടുത്താം. വിദ്യാര്‍ഥികളുടേയും രക്ഷകര്‍ത്താക്കളുടേയും സൗകര്യാര്‍ഥം ദര്‍ശന അക്കാദമിയുടെ കോട്ടയം, തിരുവല്ല, കട്ടപ്പന, പത്തനംതിട്ട സെന്ററുകളില്‍ അഡ്മിഷന് എടുക്കാം. 8547673005.