തിരുവനന്തപരം: മുഖ്യമന്ത്രി പ്രതിയായ ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസ് ലോകായുക്ത നാളെ പരിഗണിക്കും. പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് കേസ് നാളെ ലോകായുക്ത പരിഗണിക്കുന്നത്.
വാദം പൂർത്തിയായി ഒരു വർഷമായിട്ടും വിധി വൈകുന്നത് വിവാദമായിരുന്നു. 2022 ഫെബ്രുവരി അഞ്ചിന് ലോകായുക്തയിൽ വാദം ആരംഭിച്ച ഹർജിയിൽ മാർച്ച് 18നു വാദം പൂർത്തിയായിരുന്നു.