+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​​​ടും​​​ബ കോ​​​ട​​​തി​​​യി​​​ൽ വി​​​ര​​​മി​​​ച്ച ജ​​​ഡ്ജി​​​മാ​​​രെ നി​​​യ​​​മി​​​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​ല​​​വി​​​ലു​​​ള്ള കു​​​ടും​​​ബ​​​കോ​​​ട​​​തി ജ​​​ഡ്ജി​​​മാ​​​രു​​​ടെ ഒ​​​ഴി​​​വു​​​ക​​​ളി​​​ൽ വി​​​ര​​​മി​​​ച്ച ജ​​​ഡ്ജി​​​മാ​​​രെ നി​​​യ​​​മി​​​ക്കാ​​​ൻ മ​​​ന്ത
കു​​​ടും​​​ബ കോ​​​ട​​​തി​​​യി​​​ൽ വി​​​ര​​​മി​​​ച്ച ജ​​​ഡ്ജി​​​മാ​​​രെ നി​​​യ​​​മി​​​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​ല​​​വി​​​ലു​​​ള്ള കു​​​ടും​​​ബ​​​കോ​​​ട​​​തി ജ​​​ഡ്ജി​​​മാ​​​രു​​​ടെ ഒ​​​ഴി​​​വു​​​ക​​​ളി​​​ൽ വി​​​ര​​​മി​​​ച്ച ജ​​​ഡ്ജി​​​മാ​​​രെ നി​​​യ​​​മി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ അ​​​നു​​​മ​​​തി ന​​​ൽ​​​കി. എ.​ ​​ഹാ​​​രീ​​​സ്(​​​വ​​​ട​​​ക​​​ര), കെ ​​​ആ​​​ർ.​ മ​​​ധു​​​കു​​​മാ​​​ർ (നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര), ഇ.​​​സി ഹ​​​രി​​​ഗോ​​​വി​​​ന്ദ​​​ൻ (ഒ​​​റ്റ​​​പ്പാ​​​ലം), കെ.​​​എ​​​സ്. ശ​​​ര​​​ത്ച​​​ന്ദ്ര​​​ൻ (കു​​​ന്നം​​​കു​​​ളം), വി.​​​എ​​​ൻ. വി​​​ജ​​​യ​​​കു​​​മാ​​​ർ (കാ​​​സ​​​ർ​​​ഗോ​​​ഡ്) എ​​​ന്നി​​​വ​​​രെ​​​യാ​​​ണു നി​​​യ​​​മി​​​ക്കു​​​ക.