+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​രു​ണ്യ​ക്ക് ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ 30 കോ​ടികൂ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​രു​​​ണ്യ ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്കു സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പ് 30 കോ​​​ടി രൂ​​​പ ന​​​ൽ​​​കി. ഇ​​​തോ​​​
കാ​രു​ണ്യ​ക്ക് ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ 30 കോ​ടികൂ​ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​രു​​​ണ്യ ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്കു സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പ് 30 കോ​​​ടി രൂ​​​പ ന​​​ൽ​​​കി.

ഇ​​​തോ​​​ടെ ഈ ​​​സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം കാ​​​രു​​​ണ്യ പ​​​ദ്ധ​​​തി​​​ക്കു ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പു ന​​​ൽ​​​കു​​​ന്ന ആ​​​കെ​​​ത്തു​​​ക 70 കോ​​​ടി​​​യാ​​​യി. ധ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ചേ​​​മ്പ​​​റി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി കെ. ​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​നു ചെ​​​ക്ക് കൈ​​​മാ​​​റി.