അതിരന്പുഴ: കാരിസ്ഭവനും മുണ്ടിയാനിക്കൽ കുടുംബയോഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ഫാ. അനീഷ് മുണ്ടിയാനിക്കൽ എംഎസ്എഫ്എസ് സ്മാരക രണ്ടാമത് ഗ്ലോബൽ ബൈബിൾ ക്വിസ് മത്സരം രണ്ടുഘട്ടങ്ങളായി നടത്തും. ഒന്നാംഘട്ട മത്സരം 2023 മേയ് 14ന് ഓൺലൈനിലും ഫൈനൽ ജൂൺ ഒന്പതിന് കാരിസ്ഭവനിലും നടക്കും.
ഈ വർഷത്തെ ലോഗോസ് ക്വിസ് പഠനഭാഗത്തിന് പ്രമുഖ്യം നൽകി നടത്തുന്ന മത്സരത്തിൽ രജിസ്ട്രേഷൻ ഫീസില്ല. ഫോൺ: 9447418157, 9745409045.
ഈ വർഷത്തെ ലോഗോസ് ക്വിസ് പഠനഭാഗത്തിന് പ്രമുഖ്യം നൽകി നടത്തുന്ന മത്സരത്തിൽ രജിസ്ട്രേഷൻ ഫീസില്ല. ഫോൺ: 9447418157, 9745409045.