കണ്ണൂര്‍: ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും സ്ത്രീകളോടുള്ള കാഴ്ചപ്പാടുകളുടെയും മനോഭാവത്തിന്റെയും പ്രതിഫലനമാണു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ വാക്കുകളില്‍ കാണാന്‍ കഴിയുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്.
സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരായി ഡിവൈഎഫ്ഐ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി അയച്ചു.
സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരായി ഡിവൈഎഫ്ഐ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി അയച്ചു.