+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ദിത​ന്നെ രാ​ഹു​ല്‍ഗാ​ന്ധി​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കും: പി.​സി. തോ​മ​സ്

കൊ​​​ച്ചി: ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നും നീ​​​തി​​​ക്കും നി​​​ര​​​ക്കാ​​​ത്ത രീ​​​തി​​​യി​​​ല്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി താ​​ത്പ​​ര്യ​​​മെ​​​ടു​​​ത്തു ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള നീ​​​ക്ക​​​ങ
മോ​ദിത​ന്നെ രാ​ഹു​ല്‍ഗാ​ന്ധി​യെ  പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കും: പി.​സി. തോ​മ​സ്
കൊ​​​ച്ചി: ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നും നീ​​​തി​​​ക്കും നി​​​ര​​​ക്കാ​​​ത്ത രീ​​​തി​​​യി​​​ല്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി താ​​ത്പ​​ര്യ​​​മെ​​​ടു​​​ത്തു ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ള്‍ രാ​​​ഹു​​​ല്‍ഗാ​​​ന്ധി​​​ക്ക് വ​​​ന്‍ ജ​​​ന​​​പി​​​ന്തു​​​ണ നേ​​​ടി​​ക്കൊ​​​ടു​​​ത്തെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് വ​​​ര്‍​ക്കിം​​​ഗ് ചെ​​​യ​​​ര്‍​മാ​​​ന്‍ പി.​​​സി. തോ​​​മ​​​സ്.

ന​​​രേ​​​ന്ദ്ര​​​മോ​​​ദി ത​​​ന്നെ രാ​​​ഹു​​​ല്‍​ഗാ​​​ന്ധി​​​യെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​ക്കി തീ​​​ര്‍​ക്കും. ജ​​​നാ​​​ധി​​​പ​​​ത്യം തീ​​​രെ​​യി​​ല്ലാ​​​ത്ത രാ​​​ജ്യ​​ങ്ങ​​​ള്‍ പോ​​​ലും ചെ​​​യ്യാ​​​ന്‍ മ​​​ടി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് മോ​​​ദി രാ​​​ഹു​​​ല്‍ഗാ​​​ന്ധി​​​ക്കെ​​​തി​​​രേ നീ​​​ങ്ങി​​​യി​​​ട്ടു​​​ള്ള​​​ത്. വ​​​രും നാ​​​ളു​​​ക​​​ളി​​​ല്‍ രാ​​​ഹു​​​ലി​​​ന്‍റെ നീ​​​ക്കം രാ​​​ജ്യ​​​ത്ത് വ​​​ന്‍ മാ​​​റ്റ​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​ക്കു​​​മെ​​​ന്നും പി.​​​സി. തോ​​​മ​​​സ് പ​​​റ​​​ഞ്ഞു.