+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള​ത്തി​ലും കോ​ണ്‍​ഗ്ര​സ്- സി​പി​എം സ​ഖ്യം നി​ല​വി​ൽ​വ​ന്നു: കെ.​സു​രേ​ന്ദ്ര​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി അ​​​​യോ​​​​ഗ്യ​​​​നാ​​​​യ​​​​തോ​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ലും കോ​​​​ണ്‍​ഗ്ര​​​​സ്​​​​സി​​​​പി​​​​എം സ​​​​ഖ്യം നി​​​​ല​​​​വി​​​​ൽ
കേ​ര​ള​ത്തി​ലും കോ​ണ്‍​ഗ്ര​സ്- സി​പി​എം സ​ഖ്യം നി​ല​വി​ൽ​വ​ന്നു: കെ.​സു​രേ​ന്ദ്ര​ൻ
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി അ​​​​യോ​​​​ഗ്യ​​​​നാ​​​​യ​​​​തോ​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ലും കോ​​​​ണ്‍​ഗ്ര​​​​സ്-​​​​സി​​​​പി​​​​എം സ​​​​ഖ്യം നി​​​​ല​​​​വി​​​​ൽ വ​​​​ന്ന​​​​താ​​​​യി ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ൻ കെ.​​​​സു​​​​രേ​​​​ന്ദ്ര​​​​ൻ.

രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​ക്കു വേ​​​​ണ്ടി തെ​​​​രു​​​​വി​​​​ലി​​​​റ​​​​ങ്ങു​​​​മെ​​​​ന്നാ​​​​ണു സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​ൻ പ​​​​റ​​​​യു​​​​ന്ന​​​​ത്. വ​​​​യ​​​​നാ​​​​ട് വ​​​​രാ​​​​ൻ പോ​​​​കു​​​​ന്ന ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഒ​​​​രു​​​​മി​​​​ച്ചു മ​​​​ത്സ​​​​രി​​​​ക്കാ​​​​നും ഇ​​​​രു​​​​കൂ​​​​ട്ട​​​​രും ത​​​​യാ​​​​റാ​​​​വ​​​​ണം.

ഇ​​​​ന്ത്യ​​​​യി​​​​ലെ കോ​​​​ട​​​​തി​​​​ക​​​​ൾ​​​​ക്കു വി​​​​ശ്വാ​​​​സ​​​​ത​​​​യി​​​​ല്ലെ​​​​ന്നാ​​​​ണ് ഇ​​​​പ്പോ​​​​ൾ കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​ത്. ജു​​​​ഡീ​​​​ഷ്യ​​​​റി​​​​യേ​​​​യും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യേ​​​​യും അ​​​​പ​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​തു കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണം. ഇ​​​​ല​​​​ക്ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​നി​​​​ൽ വി​​​​ശ്വാ​​​​സ​​​​മി​​​​ല്ല, ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക് വോ​​​​ട്ടിം​​​​ഗ് മെ​​​​ഷീ​​​​നി​​​​ൽ വി​​​​ശ്വാ​​​​സ​​​​മി​​​​ല്ല, ഇ​​​​പ്പോ​​​​ൾ കോ​​​​ട​​​​തി​​​​യി​​​​ലും വി​​​​ശ്വാ​​​​സ​​​​മി​​​​ല്ലാ​​​​ത്ത അ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സെ​​​​ന്നും സു​​​​രേ​​​​ന്ദ്ര​​​​ൻ പ​​​​റ​​​​ഞ്ഞു.