+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ദി​യും ബി​ജെ​പി​യും രാ​ഹു​ലിനെ ഭ​യ​പ്പെ​ടു​ന്നു: എ.​കെ.​ആ​ന്‍റ​ണി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്രം ഭ​​​രി​​​ക്കു​​​ന്ന ബി​​​ജെ​​​പി​​​യും ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യും എ​​​ന്തു​​​കൊ​​​ണ്ടോ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ ഭ​​​യ​​​പ്പെ​​​ടു​​​ക​​​യാ​​​ണെ​​​
മോ​ദി​യും ബി​ജെ​പി​യും രാ​ഹു​ലിനെ ഭ​യ​പ്പെ​ടു​ന്നു: എ.​കെ.​ആ​ന്‍റ​ണി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്രം ഭ​​​രി​​​ക്കു​​​ന്ന ബി​​​ജെ​​​പി​​​യും ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യും എ​​​ന്തു​​​കൊ​​​ണ്ടോ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ ഭ​​​യ​​​പ്പെ​​​ടു​​​ക​​​യാ​​​ണെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി​​​യം​​​ഗം എ.​​​കെ.​​​ആ​​​ന്‍റ​​​ണി.

വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പ് ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ രാ​​​ഹു​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഗു​​​ജ​​​റാ​​​ത്തി​​​ലെ സൂ​​​റ​​​ത്തി​​​ൽ കേ​​​സെ​​​ടു​​​ക്കു​​​ന്ന​​​തും ഭാ​​​ര​​​ത് ജോ​​​ഡോ യാ​​​ത്ര​​​യി​​​ൽ ശ്രീ​​​ന​​​ഗ​​​റി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗ​​​ത്തി​​​ലെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ 45 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞ് ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ക്കു​​​ന്ന​​​തും സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ രാ​​​ഷ്ട്രീ​​​യ​​​മാ​​​യി ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി ഏ​​​ത​​​റ്റ​​​വ​​​രെ​​​യും പോ​​​കു​​​മെ​​​ന്നാ​​​ണെന്നും ആന്‍റണി പറഞ്ഞു.