+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹയര്‍സെക്കൻഡറി ഗസ്റ്റ് ഇന്‍റർവ്യൂ

ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​താ കോ​ര്‍പ​റേ​റ്റ് മാ​നേ​ജ്‌​മെ​ന്‍റ് ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി വി​ഭാ​ഗ​ത്തി​ൽ താ​ഴെ സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന വി​ഷ​യ​ങ്ങ​ള്‍ക്ക് ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന
ഹയര്‍സെക്കൻഡറി ഗസ്റ്റ് ഇന്‍റർവ്യൂ
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​താ കോ​ര്‍പ​റേ​റ്റ് മാ​നേ​ജ്‌​മെ​ന്‍റ് ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി വി​ഭാ​ഗ​ത്തി​ൽ താ​ഴെ സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന വി​ഷ​യ​ങ്ങ​ള്‍ക്ക് ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു.​

ഇം​ഗ്ലി​ഷ്, മ​ല​യാ​ളം, ഹി​ന്ദി, ഫി​സി​ക്‌​സ്, കെ​മി​സ്ട്രി, ക​ണ​ക്ക്, ബോ​ട്ട​ണി,സു​വോ​ള​ജി, കൊ​മേ​ഴ്‌​സ്, ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ്, ഇ​ക്ക​ണോ​മി​ക്‌​സ്, ഹി​സ്റ്റ​റി,സോ​ഷ്യോ​ള​ജി, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ് എ​ന്നീ വി​ഷ​യ​ങ്ങ​ള്‍ക്കാ​ണ് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ള്ള​ത്.​

നി​ര്‍ദി​ഷ്ട യോ​ഗ്യ​ത​യു​ള്ള​വ​ര്‍ ഏ​പ്രി​ല്‍ 12 ന​കം കോ​ര്‍പ​റേ​റ്റ് ഓ​ഫീ​സി​ല്‍അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​ക. ഇ​ന്‍റ​ർ​വ്യൂ തീ​യ​തി നേ​രി​ട്ട് അ​റി​യി​ക്കു​ന്ന​താ​ണെ​ന്ന് അ​തി​രൂ​പ​താ കോ​ര്‍പ്പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ.​മ​നോ​ജ് ക​റു​ക​യി​ല്‍ അ​റി​യി​ച്ചു.