+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

300 രൂ​പ​യ്ക്ക് റ​ബ​ര്‍ സം​ഭ​രി​ക്കു​മോ​യെ​ന്ന് കേ​ന്ദ്രം വ്യ​ക്ത​മാ​ക്ക​ണം: ​വി.​സി.​ സെ​ബാ​സ്റ്റ്യ​ന്‍

കൊ​​​ച്ചി: കി​​​ലോ​​​ഗ്രാ​​​മി​​​ന് 300 രൂ​​​പ​​​യ്ക്ക് ക​​​ര്‍​ഷ​​​ക​​​രി​​​ല്‍ നി​​​ന്ന് നേ​​​രി​​​ട്ട് റ​​​ബ​​​ര്‍ സം​​​ഭ​​​രി​​​ക്കാ​​നു​​​ള്ള ആ​​​ര്‍​ജ്ജ​​​വ​​​മു​​​ണ്ടോ​​​യെ​​​ന്ന് കേ​​​ന്ദ്ര​​​
300 രൂ​പ​യ്ക്ക് റ​ബ​ര്‍ സം​ഭ​രി​ക്കു​മോ​യെ​ന്ന് കേ​ന്ദ്രം വ്യ​ക്ത​മാ​ക്ക​ണം: ​വി.​സി.​ സെ​ബാ​സ്റ്റ്യ​ന്‍
കൊ​​​ച്ചി: കി​​​ലോ​​​ഗ്രാ​​​മി​​​ന് 300 രൂ​​​പ​​​യ്ക്ക് ക​​​ര്‍​ഷ​​​ക​​​രി​​​ല്‍ നി​​​ന്ന് നേ​​​രി​​​ട്ട് റ​​​ബ​​​ര്‍ സം​​​ഭ​​​രി​​​ക്കാ​​നു​​​ള്ള ആ​​​ര്‍​ജ്ജ​​​വ​​​മു​​​ണ്ടോ​​​യെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രും ബി​​​ജെ​​​പി നേ​​​തൃ​​​ത്വ​​​വും ആ​​​ദ്യം വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​ന്‍​ഫാം ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ അ​​​ഡ്വ.​​​ വി.​​​സി.​​​ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ള​​​ല്ല ന്യാ​​​യ​​​വി​​​ല​​​യ്ക്ക് റ​​​ബ​​​ര്‍ സം​​​ഭ​​​ര​​​ണ​​​ത്തി​​​ന് ത​​​യാ​​​റാ​​​വു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​ത്. അ​​​നി​​​യ​​​ന്ത്രി​​​ത റ​​​ബ​​​ര്‍ ഇ​​​റ​​​ക്കു​​​മ​​​തി​​​ക്ക് കു​​​ട​ പി​​​ടി​​​ക്കു​​​ക​​​യും നി​​​ല​​​വി​​​ലു​​​ള്ള റ​​​ബ​​​ര്‍ ആ​​​ക്ട് ഇ​​​ല്ലാ​​​താ​​​ക്കാ​​​ന്‍ നി​​​യ​​​മ​​​നി​​​ര്‍​മാ​​​ണം നി​​​ര്‍​ദേ​​​ശി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രും രാ​​​ഷ്ട്രീ​​​യ ഭ​​​ര​​​ണ​​​നേ​​​തൃ​​​ത്വ​​​വും കി​​​ലോ​​​ഗ്രാ​​​മി​​​ന് 300 രൂ​​​പ റ​​​ബ​​​റി​​​ന് വേ​​​ണ​​​മെ​​​ന്ന ക​​​ര്‍​ഷ​​​ക​​​നി​​​ര്‍​ദേ​​​ശം വെ​​​ല്ലു​​​വി​​​ളി​​​യാ​​​യി ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ ത​​​യാ​​​റാ​​​ക​​​ണം.

250 രൂ​​​പ അ​​​ടി​​​സ്ഥാ​​​ന​​​വി​​​ല​​​യും പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍​മാ​​​ത്രം നി​​​ല്‍​ക്കു​​​മ്പോ​​​ള്‍ കേ​​​ന്ദ്ര-സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ളു​​​ടെ ച​​​തി​​​ക്കു​​​ഴി​​​യി​​​ലാ​​​ണ് ക​​​ര്‍​ഷ​​​ക​​​രെ​​​ന്നും വി.​​​സി.​​​ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പ​​​റ​​​ഞ്ഞു.