+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​മാ​ന​ത്തി​ൽ സ​ഹ​യാ​ത്രി​ക​യെ ക​യ​റി​പ്പി​ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

നെ​​​ടു​​​മ്പാ​​​ശേ​​​രി: വി​​​മാ​​​ന​​​ത്തി​​​ൽ സ​​​ഹ​​​യാ​​​ത്രി​​​ക​​​യെ ക​​​യ​​​റി​​​പ്പി​​​ടി​​​ച്ച യു​​​വാ​​​വ് അ​​​റ​​​സ്റ്റി​​​ൽ. ആ​​​ല​​​പ്പു​​​ഴ മാ​​​വേ​​​ലി​​​ക്ക​​​ര നൂ​​​റ​​​നാ​​​ട് അ​​​
വി​മാ​ന​ത്തി​ൽ  സ​ഹ​യാ​ത്രി​ക​യെ  ക​യ​റി​പ്പി​ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
നെ​​​ടു​​​മ്പാ​​​ശേ​​​രി: വി​​​മാ​​​ന​​​ത്തി​​​ൽ സ​​​ഹ​​​യാ​​​ത്രി​​​ക​​​യെ ക​​​യ​​​റി​​​പ്പി​​​ടി​​​ച്ച യു​​​വാ​​​വ് അ​​​റ​​​സ്റ്റി​​​ൽ. ആ​​​ല​​​പ്പു​​​ഴ മാ​​​വേ​​​ലി​​​ക്ക​​​ര നൂ​​​റ​​​നാ​​​ട് അ​​​നി​​​ൽ ഭ​​​വ​​​ന​​​ത്തി​​​ൽ അ​​​ഖി​​​ൽ കു​​​മാ​​​റി​​​നെ (32) യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​രം മ​​​സ്ക​​​റ്റി​​​ൽ​​നി​​​ന്ന് എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്‌​​​പ്ര​​​സ് വി​​​മാ​​​ന​​​ത്തി​​​ൽ നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലേ​​​ക്കു വ​​​ന്ന കൊ​​​ല്ലം സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ യു​​​വ​​​തി​​​യെ​​​യാ​​​ണ് മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ൽ ഇ​​​യാ​​​ൾ ക​​​യ​​​റി​​പ്പി​​​ടി​​​ച്ച​​​ത്.

യു​​​വ​​​തി​​​യു​​​ടെ പ​​​രാ​​​തി​​​യെ തു​​​ട​​​ർ​​​ന്ന് വി​​​മാ​​​ന​​ക്ക​​​മ്പ​​​നി അ​​​ധി​​​കൃ​​​ത​​​ർ വി​​​വ​​​രം നെ​​​ടു​​​മ്പാ​​​ശേ​​​രി പോ​​​ലീ​​​സി​​​ന് കൈ​​​മാ​​​റി. സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ പോ​​​ലീ​​​സ് പ്ര​​​തി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​സ്ക​​​റ്റി​​​ൽ സ്വ​​​കാ​​​ര്യ​​സ്ഥാ​​​പ​​ന​​​ത്തി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ പ്ര​​​തി അ​​​വ​​​ധി​​​ക്കു നാ​​​ട്ടി​​​ലേ​​​ക്ക് വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​യെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ൻ​​ഡ് ചെ​​​യ്തു.